Webdunia - Bharat's app for daily news and videos

Install App

കീർത്തി സുരേഷ് - മഹേഷ് ബാബു ചിത്രത്തിൽ വില്ലനാകാൻ അനിൽ കപൂർ, പ്രതിഫലം കേട്ടാൽ ഞെട്ടും !

കെ ആർ അനൂപ്
ചൊവ്വ, 8 ഡിസം‌ബര്‍ 2020 (14:29 IST)
തെന്നിന്ത്യൻ താരറാണി കീർത്തി സുരേഷ് അടുത്തിടെയായി വലിയ പ്രൊജക്ടുകളാണ് ചെയ്യുന്നത്. തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുനോടൊപ്പമാണ് കീർത്തി സുരേഷിന്റെ അടുത്ത സിനിമ. ഇതാദ്യമായാണ് രണ്ട് താരങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത്. ‘സർകാറു വാരി പാട്ട’ എന്ന തെലുങ്ക് ചിത്രത്തിലാണ് മഹേഷ് ബാബുവിൻറെ നായികയായി കീർത്തി സുരേഷ് എത്തുന്നത്. വില്ലനായി എത്തുന്നത് ബോളിവുഡ് താരം അനിൽ കപൂറാണ്.
 
അനിൽ കപൂറിന് കഥ ഇഷ്ടപ്പെട്ടുവെന്നും അതിനാൽ തന്നെ വില്ലനായി നടൻ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ അദ്ദേഹത്തിൻറെ പ്രതിഫലം കേട്ടാൽ ഞെട്ടും. അദ്ദേഹം ഈ സിനിമയ്ക്കായി 10 കോടി രൂപ പ്രതിഫലം വാങ്ങുന്നുവെന്നാണ് ഒരു ടോളിവുഡ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
 
കീർത്തി സുരേഷിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും ഇത്. മഹേഷ് ബാബുനൊപ്പം നടിയെ സ്ക്രീനിൽ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ

അടുത്ത ലേഖനം
Show comments