Webdunia - Bharat's app for daily news and videos

Install App

ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത് ? കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിച്ചു കൊണ്ട് അന്‍സിബ

കെ ആര്‍ അനൂപ്
വെള്ളി, 18 ജൂണ്‍ 2021 (11:27 IST)
നടി അന്‍സിബയുടെ 29-ാം ജന്മദിനമാണ് ഇന്ന്. വീട്ടില്‍ കുടുംബത്തോടൊപ്പമാണ് ഇത്തവണത്തെ പിറന്നാള്‍ ആഘോഷിച്ചത്. തന്റെ ഹൃദയം നിറഞ്ഞിരിക്കുന്നുവെന്നും ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടതെന്നും നടി പറയുന്നു.
 
'അതെ, എന്റെ കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിച്ചു. അവര്‍ നല്‍കുന്ന സ്‌നേഹത്തില്‍ എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. എനിക്ക് കൂടുതല്‍ എന്താണ് വേണ്ടത്. അല്‍ഹമദുലില്ല'- അന്‍സിബ ഹസ്സന്‍ കുറിച്ചു.
 
സ്വയം സ്‌നേഹിക്കുക എന്ന ഹാഷ്ടാഗിലാണ് നടി പിറന്നാള്‍ വിശേഷങ്ങള്‍ പങ്കുവച്ചത്.
 
ദൃശ്യം 2 എന്ന സിനിമയിലാണ് നടിയെ ഒടുവിലായി കണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments