Webdunia - Bharat's app for daily news and videos

Install App

പഞ്ചാബി പോലീസ് ഉദ്യോഗസ്ഥനായി സല്‍മാന്‍ ഖാന്‍,'അന്തിം: ദി ഫൈനല്‍ ട്രൂത്ത്' ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (09:10 IST)
സല്‍മാന്‍ഖാന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'അന്തിം: ദി ഫൈനല്‍ ട്രൂത്ത്'. സിനിമയുടെ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു. ഈ ആക്ഷന്‍ ത്രില്ലര്‍ മഹേഷ് മഞ്ജ്‌രേക്കര്‍ ആണ് സംവിധാനം ചെയ്യുന്നത്. പഞ്ചാബി പൊലീസ് ഉദ്യോഗസ്ഥനായാണ് സല്‍മാന്‍ വേഷമിടുന്നത്.
 
സല്‍മാന്‍ ഖാന്റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. നായകനെയും പ്രതി നായകനെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കിയിരിക്കുന്നത്. 
<

बुराई के अंत की शुरुआत. गणपति बप्पा मोरया #Antim
#AayushSharma @MahimaMakwana_ @manjrekarmahesh @SKFilmsOfficial @ZeeMusicCompany pic.twitter.com/2dwYDepOQN

— Salman Khan (@BeingSalmanKhan) September 7, 2021 >
പോലീസ് ജോലിയില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ഭൂമാഫിയയെയും ഗുണ്ടാസംഘങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് സിനിമ പറയുന്നത്.ഗ്യാങ്സ്റ്റര്‍ ആയി ആയുഷ് ശര്‍മ്മ വേഷമിടുന്നു.
 
പ്രഗ്യ ജയ്‌സ്വാള്‍, ജിഷു സെന്‍ഗുപ്ത, നികിതിന്‍ ധീര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.വരുണ്‍ ധവാന്‍ അതിഥി വേഷത്തില്‍ എത്തും. ഈ വര്‍ഷം ജൂലൈയിലായിരുന്നു ചിത്രീകരണം പൂര്‍ത്തിയായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് ഇന്ത്യാ സഖ്യം

ചേര്‍ത്തുപിടിച്ച സഖാക്കള്‍ക്കും പ്രസ്ഥാനത്തിനും നന്ദി, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി സരിന്‍

വാഹന പരിശോധന സമയത്ത് ഒറിജിനല്‍ രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കരുത്, ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments