ആന്റണി വര്‍ഗീസിന്റെ 'ബ്രഷ്' റിലീസായി, വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (16:58 IST)
ആന്റണി വര്‍ഗീസ് കഥയെഴുതിയ ഹസ്വചിത്രം  റിലീസായി. നടന്‍ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. മഹാരാജാസില്‍ പഠിക്കുന്ന സമയത്ത് ഹോസ്റ്റലില്‍ നടന്ന ചെറിയൊരു സംഭവം അങ്കമാലിയിലെ കുറച്ചു സുഹൃത്തുക്കല്‍ ചേര്‍ന്നു ഹസ്വചിത്രം ആക്കി മാറ്റിയതാണെന്ന് നടന്‍ പറയുന്നു.
 

ആല്‍ബി പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പോള്‍ ആദം ജോര്‍ജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
 
ആന്റണി വര്‍ഗീസിന്റെ നിരവധി ചിത്രങ്ങളാണ് റിലീസിന് കാത്തിരിക്കുന്നത്.ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്,അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളാണ് ഇനി വരാനുള്ളത്. അജഗജാന്തരം പൂജാ അവധി ദിനങ്ങളില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

നെതന്യാഹു പ്രധാനമന്ത്രിയായില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇസ്രയേല്‍ ഇന്ന് നിലനില്‍ക്കില്ലായിരുന്നു: ഡൊണാള്‍ഡ് ട്രംപ്

Fact Check: എംഎല്‍എമാര്‍ക്കു വാടക അലവന്‍സ് ഉണ്ടോ? ബിജെപി പ്രചരണം പൊളിയുന്നു

ലോകത്തിലെ ഏറ്റവും ശക്തമായ സൈനികരുടെ പട്ടിക പുറത്തിറങ്ങി: പട്ടികയില്‍ അമേരിക്ക ഒന്നാം സ്ഥാനത്ത്, ഇന്ത്യയുടെ സ്ഥാനം ഇതാണ്

സഖാവ് പറഞ്ഞു, താനൊപ്പിട്ടു; എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റേതെന്ന് വിജയകുമാറിന്റെ മൊഴി

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എൻ.എസ്. മാധവന് നിയമസഭാ പുരസ്‌കാരം

അടുത്ത ലേഖനം
Show comments