ജലീല്‍ ഇക്ക...,നിങ്ങളെ പോലെ ഒരുപാട് ആളുകളെ നമ്മടെ ലോകത്തിനു വേണം: അനുമോള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 10 ജനുവരി 2022 (12:51 IST)
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയയായ നടിയാണ് അനുമോള്‍. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള താരം തന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയ ഒരു മനുഷ്യനെക്കുറിച്ച് പറയുകയാണ്.തന്റെ യാത്രകള്‍ അധികവും ജലീല്‍ ഇക്കയുടെ വണ്ടിയിലാണെന്ന് അനുമോള്‍. ഇത്ര സ്‌നേഹത്തോടെ, മനുഷ്യത്വത്തോടെ, നിഷ്‌കളങ്കമായി പെരുമാറുന്ന ആളെ അടുത്തൊന്നും കണ്ടിട്ടില്ലെന്നും നടി പറയുന്നു.
 
അനുമോളുടെ വാക്കുകളിലേക്ക്
 
ജലീല്‍ ഇക്ക, പേരാമ്പ്ര കാരന്‍ ആണ് ട്ടോ. അന്ത്രു ദ മാന്‍ സിനിമ സെറ്റില്‍ എന്റെ കൂടെ ഉണ്ടായിരുന്ന ആള്‍ ആള്‍ ആണ്. ഇദ്ദേഹത്തിന്റെ വണ്ടിയില്‍ ആയിരുന്നു എന്റെ യാത്രകള്‍ അധികവും, (വേണമെങ്കില്‍ കാരവന്‍ പോലെ എന്നു കൂടെ പറയാം ). ഇത്ര സ്‌നേഹത്തോടെ, മനുഷ്യത്വത്തോടെ, നിഷ്‌കളങ്കമായി പെരുമാറുന്ന ആളെ അടുത്തൊന്നും കണ്ടിട്ടില്ല.. എന്നും എങ്ങനെ തന്നെ ഇരിക്കു ജലീലിക്ക.. നിറയെ സ്‌നേഹം.. നിങ്ങളെ പോലെ ഒരുപാട് ആളുകളെ നമ്മടെ ലോകത്തിനു വേണം.. എന്നും നല്ലതു വരട്ടെ നിങ്ങള്‍ക്ക്.. ചുറ്റും ഉള്ള ലോകം നിങ്ങളുടെ നിഷ്‌കളങ്കമായ ഇടപെടല്‍ മുതലാക്കാതെ ഇരിക്കട്ടെ.
 
ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സ്റ്റാര്‍ തുടങ്ങിയവയാണ് നടിയുടെ പ്രധാന ചിത്രങ്ങള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

SSLC Results : എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു : 99.07 % വിജയം

അടുത്ത ലേഖനം
Show comments