Webdunia - Bharat's app for daily news and videos

Install App

അനുപമ പരമേശ്വരന്‍റെ 'ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് ' വരുന്നു !

കെ ആര്‍ അനൂപ്
വ്യാഴം, 7 ജനുവരി 2021 (23:20 IST)
അനുപമ പരമേശ്വരൻ നായികയായെത്തുന്ന പുതിയ മലയാള ചിത്രമാണ് 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്'. ആർ ജെ ഷാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തിന്റെ ടീസർ ശ്രദ്ധേയമാകുന്നു. സാരിയുടുത്ത് പ്രായം അല്പം തോന്നിക്കുന്ന വീട്ടമ്മയുടെ രൂപത്തിലാണ് നടി ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ഹക്കിം ഷാജഹാന്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 'ചന്ദ്ര'എന്നാണ് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര്. ദാസ് എന്നാണ് ഹക്കിമിന്‍റെ കഥാപാത്രം. ജനുവരിയിൽ ചിത്രം റിലീസ് ചെയ്യും.
 
പോഷ് മാജിക്ക ക്രിയേഷൻസിന്റെ ബാനറിൽ അഖില മിഥുൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അബ്ദുൾ റഹീം ഛായാഗ്രഹണവും ലിജിൻ ബാബിനോ എഡിറ്റിംഗും നിർവഹിക്കുന്നു.
 
ഇതോടൊപ്പം തന്നെ, അനുപമ പരമേശ്വരൻ നായികയായെത്തുന്ന തമിഴ് ചിത്രം ‘തള്ളിപ്പോകാതേ...’ റിലീസിന് ഒരുങ്ങുകയാണ്. '18 പേജസ്' എന്ന തെലുങ്ക് ചിത്രത്തിൻറെ ഷൂട്ടിംഗ് തിരക്കിലുമാണ് ഇപ്പോള്‍ അനുപമ. ഒടുവിലായി പ്രേക്ഷകരിലേക്ക് എത്തിയ അനുപമ ചിത്രം മണിയറയിലെ അശോകൻ ആയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments