Webdunia - Bharat's app for daily news and videos

Install App

അനിയത്തിയെ ചേര്‍ത്തുപിടിച്ച് ആസിഫിന്റെ മകന്‍, കുടുംബത്തോടൊപ്പം താരം, പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 8 ജൂലൈ 2022 (10:06 IST)
ആസിഫിന്റെ കുടുംബ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.2013ലായിരുന്നു നടന്‍ വിവാഹിതനായത്.കണ്ണൂര്‍ തലശ്ശേരി സ്വദേശിനിയായ സമയാണ് ഭാര്യ.ആദം അലി, ഹയ എന്നിവരാണ് മക്കള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zama Asifali (@zama.asifali)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zama Asifali (@zama.asifali)

ആദം സഹോദരിയായ ഹയയെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന കുടുംബചിത്രമാണ് പുതുതായി പുറത്തുവന്നത്. ആസിഫ് അലിയുടെ വരാനിരിക്കുന്ന സിനിമകളും ഏതൊക്കെയെന്ന് നോക്കാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zama Asifali (@zama.asifali)

നിവിന്‍ പോളി,ആസിഫ് അലി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് മഹാവീര്യര്‍..എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സിനിമ ജൂലൈ 21ന് പ്രദര്‍ശനത്തിനെത്തും. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zama Asifali (@zama.asifali)

ആസിഫ് അലിയുടെ പുതിയ ചിത്രമാണ് കൂമന്‍.ജാഫര്‍ ഇടുക്കിയും ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്. സെപ്റ്റംബര്‍ രണ്ടിന് റിലീസ് ചെയ്യാനാണ് സാധ്യത.മമ്മൂട്ടി - നിസ്സാം ബഷീര്‍ ടീമിന്റെ റോഷാക്ക് ചിത്രീകരണം പൂര്‍ത്തിയായി. അവസാന ഷെഡ്യൂള്‍ ദുബായിലായിരുന്നു. ഈ ത്രില്ലര്‍ ചിത്രത്തില്‍ ആസിഫ് അലി അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zama Asifali (@zama.asifali)

റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒറ്റ' ഒരുങ്ങുകയാണ്.ആസിഫ് അലിയും അര്‍ജുന്‍ അശോകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കൂടും, കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി; തിമിര്‍ത്ത് പെയ്യും മഴ

ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

കോണ്‍ഗ്രസ് ഭരണകാലത്ത് ഒരു ജയില്‍പ്പുള്ളി മന്ത്രിയുടെ കാറില്‍ കയറി രക്ഷപ്പെട്ടു; ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ജയില്‍ ഡിജിപി

സമുദായത്തിന്റെ അംഗസംഖ്യ കുറയുന്നു; 18 വയസ്സ് മുതല്‍ പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ച ഉറപ്പ്, കോണ്‍ഗ്രസ് തകരും; ഡിസിസി അധ്യക്ഷന്റെ ഫോണ്‍ സംഭാഷണം ചോര്‍ന്നു

അടുത്ത ലേഖനം
Show comments