Webdunia - Bharat's app for daily news and videos

Install App

സിനിമയിലും സിനിമാനടനായി അഭിനയിച്ച് ആസിഫ് അലി, കൂട്ടുകാരായി നിമിഷയും ആന്റണി വര്‍ഗീസും

കെ ആര്‍ അനൂപ്
ബുധന്‍, 16 മാര്‍ച്ച് 2022 (12:36 IST)
ജിസ് ജോയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആസിഫ് അലിക്ക് പ്രത്യേക ഇഷ്ടമാണ്. ഇരുവരും അവസാനമായി ഒന്നിച്ചത് ഇന്നലെവരെ എന്ന ചിത്രത്തിനുവേണ്ടിയാണ്.

ആദി ശങ്കര്‍ എന്ന കഥാപാത്രത്തെയാണ് ആസിഫ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ഒരു സിനിമാതാരമാണ് ഇയാള്‍. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ആദിയ്ക്ക് പുതിയ കാലത്തെ സിനിമാ നടന്മാരുടെ എല്ലാ ഷേഡുകളും നല്‍കിയിട്ടുണ്ടെന്ന് ജിസ് ജോയ് പറയുന്നു.
 
ആന്റണി വര്‍ഗീസും നിമിഷ സജയനും ചിത്രത്തില്‍ ആസിഫിന്റെ സുഹൃത്തുക്കളായി വേഷമിടുന്നു.നിമിഷയുടെ കഥാപാത്രം ഇന്‍ഫോപാര്‍ക്കില്‍ വര്‍ക്ക് ചെയ്യുന്നു, ആന്റണിയുടേത് ഒരു ടെക്‌നീഷ്യനാണ്. 
ആദിയുടെ കാമുകിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റെബ മോണിക്കയാണ്.നിമിഷയുടെ കഥാപാത്രത്തിന് ഷാനി എന്നും ആന്റണിയുടേത് ശരത് എന്നും പേരിട്ടിരിക്കുന്നു.
 
ജിസ് ജോയ് ഒരു അഭിമുഖത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല: ഇഡിക്ക് നല്‍കിയ മൊഴിയില്‍ കെ രാധാകൃഷ്ണന്‍ എംപി

ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണകിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശി; കിരീടത്തിന് 36 പവന്റെ തൂക്കം

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു; തുടര്‍ച്ചയായ നാലുദിവസം കൊണ്ട് കുറഞ്ഞത് 2680 രൂപ

അമേരിക്കയുടെ തീരുവ യുദ്ധം: ചൂഷണത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ചൈന

അടുത്ത ലേഖനം
Show comments