Webdunia - Bharat's app for daily news and videos

Install App

നവ്യ നായര്‍ ആശുപത്രിയില്‍,പേടിക്കേണ്ടതായി ഒന്നുമില്ല,ആശുപത്രി വിട്ടാല്‍ 'ജാനകി ജാനേ' പ്രെമോഷനുമായി നടി മുന്നോട്ട്

കെ ആര്‍ അനൂപ്
തിങ്കള്‍, 29 മെയ് 2023 (10:35 IST)
ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നടി നവ്യാനായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഖ വിവരങ്ങള്‍ അന്വേഷിക്കുവാന്‍ പ്രിയ സുഹൃത്തും നടിയുമായ നിത്യ ദാസ് എത്തിയിരുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട അസ്വസ്ഥകളെ തുടര്‍ന്നാണ് നവ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പേടിക്കേണ്ടതായി ഒന്നുമില്ലെന്ന് താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
 
'ജാനകി ജാനേ'എന്ന പുതിയ സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ട് തിയേറ്ററുകളില്‍ നടി നേരിട്ട് എത്താറുണ്ടായിരുന്നു.സുല്‍ത്താന്‍ ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം തനിക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ എത്താന്‍ സാധിച്ചില്ലെന്ന് നടി അറിയിച്ചിരുന്നു. ആശുപത്രി വിട്ടാല്‍ പ്രെമോഷനുമായി നടി മുന്നോട്ട് പോകും.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടുടമസ്ഥരുടെ ശ്രദ്ധയ്ക്ക്, ഒരു ചെറിയ പിഴവ് നിങ്ങളുടെ വാടകക്കാരനെ വീട്ടുടമയാക്കും! ഈ റെന്റല്‍ പ്രോപ്പര്‍ട്ടി നിയമങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ്

ഭരണം മാറി, രാഷ്ട്രപിതാവിനെ മാറ്റി ബംഗ്ലാദേശ്

ന്യൂ ഇയർ ആഘോഷത്തിന് പുതിയ ട്രെൻഡോ? പുതുവത്സര രാത്രി ഓയോ റൂമുകൾ ഉപയോഗിച്ചവരുടെ എണ്ണത്തിൽ 58% വർദ്ധനവ്

'നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തിയെടുക്കാതിരിക്കാന്‍ വധശിക്ഷ വേണമായിരുന്നു': പെരിയ ഇരട്ടക്കൊലക്കേസ് ശിക്ഷാ വിധിയില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കുട്ടത്തില്‍

അടുത്ത ലേഖനം
Show comments