റിലീസിനൊരുങ്ങി അനുപമ പരമേശ്വരന്റെ തമിഴ് ചിത്രം 'തള്ളി പോകാതെ', പുതിയ വിശേഷങ്ങളുമായി സംവിധായകന്‍ കണ്ണന്‍

കെ ആര്‍ അനൂപ്
വ്യാഴം, 29 ഏപ്രില്‍ 2021 (14:45 IST)
അനുപമ പരമേശ്വരന്റെ വരാനിരിക്കുന്ന ചിത്രമായ 'തള്ളി പോകാതെ' റിലീസിന് ഒരുങ്ങുകയാണ്. അഥര്‍വ നായകനായെത്തുന്ന ചിത്രം തെലുഗ് ചിത്രം നിന്ന് കോരിയുടെ റീമേക്കാണ്. സിനിമയെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് സംവിധായകന്‍ കണ്ണന്‍ കൈമാറി.
 
'തള്ളി പോകാതെ' സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി.യു / എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.ഒ.ടി.ടി റിലീസ് ചെയ്യും എന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് സംവിധായകന്‍ പറഞ്ഞു. 
 
ആക്ഷനും കോമഡിയും അടിപൊളി ഗാനങ്ങളും ചേര്‍ന്ന ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തും. ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്ന ഒരു കഥാപാത്രത്തെയാണ് അനുപമ ചിത്രത്തില്‍ എത്തുന്നത്.പ്രണയവും വിരഹവും അതുകഴിഞ്ഞ് ഉണ്ടാക്കുന്ന വിവാഹവും ഒക്കെയാണ് സിനിമ പറയുന്നത്.ഗോപി സുന്ദറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.എന്‍ ഷണ്‍മുഖ സുന്ദരം ചായാഗ്രഹണവും സെല്‍വ ആര്‍കെ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

അടുത്ത ലേഖനം
Show comments