Webdunia - Bharat's app for daily news and videos

Install App

മോഹൻലാൽ വേണ്ടെന്ന് വെച്ചാൽ ഭീമനാകാം: പ്രഭാസ്

മോഹൻലാൽ പ്രതിഭയുള്ള നടനാണെന്ന് പ്രഭാസ്

Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2017 (07:41 IST)
മോഹൻലാൽ വേണ്ടെന്ന് വെച്ചാൽ മഹാഭാരത്തിലെ ഭീമനാകാൻ താൻ തയ്യാറാണെന്ന് തെലുങ്ക് നടൻ പ്രഭാസ്. മോഹന്‍ലാല്‍ പ്രതിഭയുള്ള നടനാണ്. അദ്ദേഹം ഏതെങ്കിലും കഥാപാത്രം വേണ്ടെന്നു വെക്കുകയും എനിക്ക് അവസരം തരികയും ചെയ്താല്‍ ഞാന്‍ ആ കഥാപാത്രം ചെയ്യുമെന്നും പ്രഭാസ് കൊച്ചിയിൽ പറഞ്ഞു.
 
ഭീമന്റെ വേഷം ചെയ്യാൻ ഏറ്റവും അനുയോജ്യൻ പ്രഭാസ് ആണെന്ന് ബോളിവുഡ് നടൻ കെ ആർ കെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ വിഷയത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിനായിരുന്നു പ്രഭാസ് ഇങ്ങനെ മറുപടി നൽകിയത്. ബാഹുബലി2 ആം ഭാഗത്തിന്റെ പ്രചാരണാര്‍ത്ഥം കൊച്ചിയിൽ എത്തിയതായിരുന്നു താരം.

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Iran - Israel Conflict: ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം, തനിക്ക് തോന്നുമ്പോൾ തീരുമാനിക്കുമെന്ന് ട്രംപ്

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നു; മരണസംഖ്യ 113 ആയി

വിമാന അപകടത്തില്‍ മരണപ്പെട്ടവരുടെ മുഴുവന്‍ ശരീരഭാഗങ്ങളും കണ്ടെത്തി നല്‍കുക എളുപ്പമല്ല; സ്വീകരിക്കാനെത്തുന്നവരെ ആശ്വസിപ്പിക്കാന്‍ സൈക്കോളജിസ്റ്റുകള്‍

Operation Sindhu: ഓപ്പറേഷൻ സിന്ധു: ഇറാനില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി, ടെഹ്‌റാനിലെ സ്ഥിതിഗതികള്‍ മോശമാണെന്ന് വിദ്യാർത്ഥികൾ

വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ

അടുത്ത ലേഖനം
Show comments