Webdunia - Bharat's app for daily news and videos

Install App

മണിരത്‌നത്തിന്റെ സിനിമയ്ക്കുവേണ്ടി കുതിരസവാരി പരിശീലിക്കുന്ന മലയാളി താരത്തെ മനസ്സിലായോ ?

കെ ആര്‍ അനൂപ്
ചൊവ്വ, 10 ഓഗസ്റ്റ് 2021 (15:06 IST)
അടുത്തിടെയാണ് നടന്‍ ബാബു ആന്റണി പൊന്നിയിന്‍ സെല്‍വന്‍ സെറ്റിലെത്തിയത്.മണിരത്നം സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയ്ക്കായി കുതിരസവാരി പരിശീലിക്കുന്ന ബാബു ആന്റണിയുടെ ലൊക്കേഷന്‍ വീഡിയോയാണ് ശ്രദ്ധനേടുന്നത്.
കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ തങ്ങള്‍ എന്ന കഥാപാത്രത്തിന് ശേഷം വീണ്ടും കുതിരപ്പുറത്തേറിയ ത്രില്ലിലാണ് ബാബു ആന്റണി. മാത്രമുള്ള തന്റെ മകന്റെ പേരായ അലക്സ് എന്നാണ് കുതിരയുടെ പേര് എന്നും അദ്ദേഹം പറയുന്നു.
 
എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം കല്‍കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കിയാണ് നിര്‍മ്മിക്കുന്നത്. രണ്ടു ഭാഗങ്ങളിലായി ആകും സിനിമ പ്രേക്ഷകരിലേക്ക് എത്തുക. ആദ്യഭാഗം അടുത്തവര്‍ഷം റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
 
 വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, പ്രഭു, ശരത് കുമാര്‍, വിക്രം പ്രഭു, കിഷോര്‍, അശ്വിന്‍, ജയറാം, ഐശ്വര്യലക്ഷ്മി, റഹ്മാന്‍ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments