കാളിദാസ് ജയറാമിന്റെ 'ബാക്ക് പാക്കേഴ്‌സ്'ന് ഒ.ടി.ടി റീലീസ്,റൂട്ട്സിലൂടെ ആദ്യം റിലീസിനെത്തുന്ന മലയാള ചിത്രം

കെ ആര്‍ അനൂപ്
ചൊവ്വ, 16 മാര്‍ച്ച് 2021 (15:18 IST)
കാളിദാസ് ജയറാമിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബാക്ക് പാക്കേഴ്‌സ്. ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒ.ടി.ടി റിലീസ് ആണ്. മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സിലൂടെ ഇന്നുമുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. റൂട്ട്സിലൂടെ ആദ്യം റിലീസിനെത്തുന്നത് മലയാള ചിത്രമെന്ന പ്രത്യേകതയും ബാക്ക് പാക്കേഴ്‌സിനുണ്ട്. 
 
ഒരു രോഗം മൂലം മരണം കാത്തു കഴിയുന്ന 2 ആളുകള്‍ക്കിടയില്‍ പ്രണയമാണ് സിനിമ പറയുന്നത്. പുതിയ പ്രതീക്ഷകളും മനോഹരമായ സംഗീതവും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധായകന്‍ ജയരാജ് ആണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നതും. കാളിദാസനെ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ കാണാനാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനെതിരെ യുദ്ധത്തിന് പോകാമെന്ന് നിങ്ങളല്ലെ പറഞ്ഞത്, പ്രതിരോധ സെക്രട്ടറിക്ക് മുകളിൽ പഴി ചാരി ഡൊണാൾഡ് ട്രംപ്

ടെക്സസിൽ വലേറോ എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനം: ജനങ്ങളോട് സുരക്ഷിത സ്ഥാനത്ത് തുടരാൻ നിർദേശം

രോഗപ്രതിരോധവും കേരളത്തിന്റെ മുന്നേറ്റവും

മുഖ്യമന്ത്രിയാകാൻ യോഗ്യൻ ചെന്നിത്തല; സതീശനെയും വേണുഗോപാലിനെയും തള്ളി സുധാകരൻ

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് ബെഞ്ചമിന്‍ നെതന്യാഹു

അടുത്ത ലേഖനം
Show comments