Webdunia - Bharat's app for daily news and videos

Install App

ബേസിലിലെ അഭിനേതാവിനെ ഇനി ഒടിടിയിൽ കാണാം, പൊന്മാൽ റിലീസ് തീയ്യതി, ഏത് പ്ലാറ്റ്ഫോമിൽ കാണാം?

അഭിറാം മനോഹർ
ബുധന്‍, 12 മാര്‍ച്ച് 2025 (18:44 IST)
സമീപകാലത്തായി ചെറിയ സിനിമകളിലൂടെ കുടുംബപ്രേക്ഷകരെ കയ്യിലെടുത്ത നടനാണ് ബേസില്‍ ജോസഫ്.  അതില്‍ തന്നെ അവസാനമായി തിയേറ്ററുകളിലെത്തിയ ബേസില്‍ സിനിമ വലിയ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ബേസില്‍ ചിത്രമായ പൊന്മാന്‍ ഒടിടി റിലീസിന് തയ്യാറായിരിക്കുകയാണ്. മാര്‍ച്ച് 14ന് ജിയോ ഹോട്ട്സ്റ്റാറിലാണ് സിനിമയുടെ സ്ട്രീമിംഗ് ആരംഭിക്കുക.
 
ജി ആര്‍ ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ അജേഷ് എന്ന നായകകഥാപാത്രത്തെയാണ് ബേസില്‍ അവതരിപ്പിക്കുന്നത്. ലിജോമോള്‍ ജോസ്, സജിന്‍ ഗോപു, ആനന്ദ് മന്മഥന്‍ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. തിയേറ്ററുകളിലെത്തിയ സിനിമയ്ക്ക് വലിയ പ്രേക്ഷക- നിരുപക പ്രശംസ ലഭിച്ചിരുന്നു. ബേസില്‍ ജോസഫിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായാണ് പൊന്മാനിലെ അജേഷ് എന്ന കഥാപാത്രത്തെ കണക്കാക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി

സംസ്ഥാനത്ത് പ്രതിവര്‍ഷം 50,000 വിവാഹമോചന കേസുകള്‍; കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്

കോതമംഗലത്ത് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തൃശൂരും പാലക്കാടും വേനല്‍ മഴ

കൊച്ചിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ച സംഭവം: സ്‌കൂള്‍ അടച്ചുപൂട്ടി

അടുത്ത ലേഖനം
Show comments