Webdunia - Bharat's app for daily news and videos

Install App

ബീയാര്‍ പ്രസാദ് ഗുരുതരാവസ്ഥയില്‍,ഒരു ദിവസത്തെ ചികിത്സ ചിലവ് 1.5 ലക്ഷം രൂപയോളം, സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം

കെ ആര്‍ അനൂപ്
ശനി, 19 നവം‌ബര്‍ 2022 (11:14 IST)
കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് ആശുപത്രിയില്‍. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം KIMS ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് അദ്ദേഹം. ശസ്ത്രക്രിയ പൂര്‍ത്തിയായി. വെന്റിലേറ്ററിലാണ് ബീയാര്‍ പ്രസാദ്.1.5 ലക്ഷം രൂപയോളം ഒരു ദിവസത്തെ ചികിത്സ ചിലവ്. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് വേണ്ട പണം കണ്ടെത്തുവാനായി സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം രംഗത്ത്.
 
സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം
 
പ്രിയരെ,
സുഹൃത്തും,എഴുത്തുകാരനും, കവിയും, പ്രഭാഷകനുമായ പ്രിയപ്പെട്ട ശ്രീ.ബീയാര്‍ പ്രസാദ് വളരെ സീരിയസ് ആയി തിരുവനന്തപുരം KIMS Hospital ലില്‍ വെന്റിലേറ്ററില്‍ ആണ്. ഒരു ദിവസം Hospital ചിലവിനായി ഏകദേശം 1.5 ലക്ഷം രൂപയോളം വേണ്ടി വരുന്നുണ്ട് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായ അവസ്ഥയിലുമാണ്. അദ്ദേഹത്തിന്റെ ഭാര്യ വിധുവിന്റെ (സനിതാ പ്രസാദ് ) അക്കൗണ്ട് വിവരം താഴെ കൊടുക്കുന്നു. അവരവര്‍ക്ക് ചെയ്യുവാന്‍ പറ്റുന്ന സാമ്പത്തിക സഹായം ചെയ്താല്‍ നന്നായിരുന്നു.നമ്മുക്ക് അറിയാവുന്ന എല്ലാവരെയും ഈ വിവരം വ്യക്തിപരമായി അറിയിക്കാം, പ്രാര്‍ത്ഥിക്കാം.
നന്ദി 
ACCOUNT DETAILS 
Sanitha Prasad alias Vidu Prasad
Ac/ No. 67039536722
State Bank of India
Thekkekara, Moncompu
IFSE: SBIN0071084
OR
GPay No. 9447101495.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

യെമനിൽ നിന്നും ഇസ്രായേലിലേക്ക് വ്യോമാക്രമണം, ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

അടുത്ത ലേഖനം
Show comments