Webdunia - Bharat's app for daily news and videos

Install App

മകള്‍ നടക്കാന്‍ തുടങ്ങി, ഗൗരിയുടെ ഒന്നാം പിറന്നാള്‍ ആഘോഷം, വീഡിയോയുമായി ഭാമ

കെ ആര്‍ അനൂപ്
ചൊവ്വ, 7 ഡിസം‌ബര്‍ 2021 (10:08 IST)
കുറച്ച് സിനിമകളില്‍ ചെയ്തിട്ടുള്ളൂവെങ്കിലും ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് ഭാമ. ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ് താരമിപ്പോള്‍. ഭര്‍ത്താവ് അരുണും മകള്‍ ഗൗരിയുമാണ് നടിയുടെ ലോകം. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ഭാമ. വിഡിയോ കാണാം.
മകള്‍ ജനിച്ചശേഷം ആദ്യമായാണ് കുഞ്ഞിന്റെ മുഖം വ്യക്തമായി കാണുന്ന ചിത്രങ്ങള്‍ ഭാമ ആരാധകര്‍ക്കായി പങ്കുവെച്ചത്.
ഭാമ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മകളുടെ വീഡിയോ പങ്കുവെച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments