Webdunia - Bharat's app for daily news and videos

Install App

നമുക്ക് എല്ലാവര്‍ക്കും കൂടി മലയാള സിനിമയെ ലോകത്തിന്റെ നെറുകില്‍ കൊണ്ട് വെക്കണം: മമ്മൂട്ടി

കെ ആര്‍ അനൂപ്
വെള്ളി, 4 മാര്‍ച്ച് 2022 (08:58 IST)
'ഭീഷ്മപര്‍വ്വം' രണ്ടാം ദിവസത്തിലേക്ക്. മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം 2022 കണ്ട ഏറ്റവും വലിയ ഹിറ്റ് ആണെന്നാണ് പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്.
 
സിനിമയുടെ പ്രൊമേഷന്റെ സമയത്ത് നടന്‍ മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. നമുക്ക് എല്ലാവര്‍ക്കും കൂടി മലയാള സിനിമയെ ലോകത്തിന്റെ നെറുകില്‍ കൊണ്ട് വെക്കണം അദ്ദേഹം പറയുന്നത്.
 
'ഇപ്പോള്‍ തന്നെ ഒടിടിയുടെ വരവ് മൂലം ഒരുപാട് പേര്‍ മലയാള സിനിമകള്‍ കാണാന്‍ തുടങ്ങിയിട്ടുണ്ട്. മലയാളം സംസാരിക്കാത്തവരും മലയാളം മനസിലാക്കാത്തവരും മലയാള സിനിമ കാണുന്നുണ്ട്. അത് നമുക്ക് വലിയൊരു അംഗീകാരമാണ്. നവ മാധ്യമങ്ങളും നവ സിനിമ പ്രവര്‍ത്തകരുമെല്ലാം നമ്മുടെ ഈ ഗോഡ്സ് ഓണ്‍ കണ്‍ട്രിയെ സിനിമയുടെ ഓണ്‍ കണ്‍ട്രിയാക്കി മാറ്റണം'- മമ്മൂട്ടി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments