Webdunia - Bharat's app for daily news and videos

Install App

തിയേറ്ററുകളില്‍ വന്‍ വിജയം, ഭൂല്‍ഭുലയ്യ 2 ഒടിടിയില്‍, റിലീസ് തീയതി

കെ ആര്‍ അനൂപ്
ശനി, 18 ജൂണ്‍ 2022 (15:10 IST)
കാര്‍ത്തിക് ആര്യനും കിയാര അദ്വാനിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഭൂല്‍ഭുലയ്യ2 ഒ.ടി.ടി റിലീസിനൊരുങ്ങുന്നു.തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചതിന് ശേഷം, ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കി.
 
അനീസ് ബസ്മി സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യ 2 175 കോടി കളക്ഷന്‍ നേടിയിരുന്നു.27 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്.ജൂണ്‍ 19ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കും.നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

റാപ്പ് സംഗീതം എന്നാണ് പട്ടിക ജാതിക്കാരുടെ തനത് കലാരൂപമായത്. വേടനെതിരെ അധിക്ഷേപവുമായി കെ പി ശശികല

ചത്ത പന്നികള്‍ക്കു പിന്നാലെ പോകുന്നത് എന്തിനാണ്; വനംവകുപ്പിനോടു മുഖ്യമന്ത്രി

ഇന്ത്യയുടെ എതിര്‍പ്പ് വകവയ്ക്കാതെ ചൈനയും പാകിസ്ഥാനും സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ തീരുമാനിച്ചു

ദേശീയപാതയിലെ തകർച്ച: അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് ഗഡ്കരി ഉറപ്പ് നൽകിയെന്ന് ഇ ടി മുഹമ്മദ് ബഷീർ

ഇന്ത്യയിൽ വീണ്ടും കോവിഡ് : മുംബൈയിൽ 53 പുതിയ കേസുകൾ

അടുത്ത ലേഖനം
Show comments