Webdunia - Bharat's app for daily news and videos

Install App

BigBoss Season 6: ബിഗ് ബോസ് സീസൺ 6 മടുപ്പിക്കുന്നു? ഷോയ്ക്ക് എരിവേകാൻ എത്തുന്നത് ഒന്നല്ല 5 വൈൽഡ് കാർഡ് എൻട്രികൾ

അഭിറാം മനോഹർ
ശനി, 6 ഏപ്രില്‍ 2024 (10:45 IST)
19 പേരുമായാണ് ഇത്തവണ ബിഗ്‌ബോസ് മലയാളം സീസണ്‍ തുടങ്ങിയതെങ്കിലും ഷോ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ച് പേരാണ് ഷോയില്‍ നിന്നും പുറത്തായത്. റോക്കിയുടെ അടിയേറ്റ് പുറത്തുപോയ സിജോ ഇപ്പോഴും വിശ്രമത്തില്‍ തുടരുകയാണ്. ആളുകളുടെ എണ്ണം അപ്രതീക്ഷിതമായി ചുരുങ്ങിയത് മാത്രമല്ല ഷോയെ ആക്ടീവ് ആയി നിര്‍ത്തിയിരുന്ന ശക്തരായ മത്സരാര്‍ഥികള്‍ പുറത്തായതോടെ ആകെ നനഞ്ഞ മട്ടിലാണ് ഷോ. എന്നാല്‍ ഈ മടുപ്പകറ്റി ഗെയിം വരിഞ്ഞുമുറുക്കാനായി സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഈ ആഴ്ചയുണ്ടാകുമെന്നാണ് അറിയുന്നത്.
 
ഒന്നല്ല അഞ്ച് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെങ്കിലും സീസണില്‍ ഉടനെയുണ്ടാകുമെന്നാണ് അറിയുന്നത്. ബിഗ് ബോസ് ഷോ പലപ്പോഴും സജീവമാക്കുന്നത് ഗെയിം എന്താണെന്ന് പുറത്തുനിന്നും മനസ്സിലാക്കി ഷോയ്‌ക്കെത്തുന്ന വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളിലൂടെയാണ്. ബിഗ്‌ബോസ് നാലാം സീസണില്‍ ഷോയെ ആകെ മാറ്റിമറിച്ചത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന റിയാസ് സലീമായിരുന്നു. അവസാനം ഷോയില്‍ മൂന്നം സ്ഥാനത്തിലെത്താന്‍ റിയാസിനായി. ഇത്തവണ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി അഭിഷേക് ശ്രീകുമാര്‍,നന്ദന,അഭിഷേക് ജയദീപ്,സായ് കൃഷ്ണ,പൂജ,ഡി ജെ സിബിന്‍ തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

അടുത്ത ലേഖനം
Show comments