Webdunia - Bharat's app for daily news and videos

Install App

മേതില്‍ ദേവിക ഇനി ബിജുമേനോന്റെ നായിക, കഥ ഇന്നുവരെയ്ക്ക് പാക്കപ്പ്

Webdunia
ചൊവ്വ, 14 നവം‌ബര്‍ 2023 (14:26 IST)
മേപ്പടിയാന്‍ എന്ന സിനിമയ്ക്ക് ശേഷം വിഷ്ണുമോഹന്‍ കഥ, സംവിധാനം ചെയ്യുന്ന രണ്ടാമത് ചിത്രമായ കഥ ഇന്നുവരെയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തില്‍ ബിജുമേനോന്റെ നായികയായി പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയാണ് അഭിനയിക്കുന്നത്. മേതില്‍ ദേവികയുടെ ആദ്യ സിനിമ കൂടിയാണിത്.
 
സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയിലെ നായികവേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് മേതില്‍ ദേവികയായിരുന്നു. ഇതിന് ശേഷവും പല സിനിമകളിലേക്കും അവസരങ്ങള്‍ വന്നിരുന്നെങ്കിലും നൃത്തത്തിനായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ദേവിക. തന്റെ നാല്‍പ്പത്തിയാറാം വയസ്സിലാണ് മേതില്‍ ദേവിക ബിജുമേനോന്റെ നായികയായി എത്തുന്നത്. ഇവരെ കൂടാതെ അനുമോഹന്‍, നിഖില വിമല്‍,ഹക്കീം ഷാജഹാന്‍,അനുശ്രീ,സിദ്ദിഖ്,രഞ്ജി പണിക്കര്‍ തുടങ്ങി നിരവധി താരങ്ങളും സിനിമയില്‍ അണിനിരക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

June 19, Reading Day: ജൂണ്‍ 19: വായനാദിനം

സ്വരാജിന്റെ പിന്തുണ എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി വിജയന്‍

Israel vs Iran: പോര് കനക്കുന്നു; ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേല്‍, സ്ഥിതി സങ്കീര്‍ണം

Kerala Weather: ഇന്ന് മഴദിനം, പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

അടുത്ത ലേഖനം
Show comments