Webdunia - Bharat's app for daily news and videos

Install App

ബിജുക്കുട്ടന്‍ നായകനാകുന്ന 'മാക്കൊട്ടന്‍'; ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്ത് നാദിര്‍ഷ

കെ ആര്‍ അനൂപ്
ബുധന്‍, 1 മാര്‍ച്ച് 2023 (17:35 IST)
മാതാപിതാക്കളുടെ വേര്‍പിരിയലിന് ശേഷം, സഹോദരന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടിവന്ന കണ്ണ് എന്ന പെണ്‍ക്കുട്ടിയുടെ കഥ പറയുകയാണ് മാക്കൊട്ടന്‍ എന്ന ചിത്രം. കണ്ണൂരില്‍ തൊട്ടടയിലുള്ള പന്ത്രണ്ട് കാരി പ്രാര്‍ത്ഥനാ നായരാണ് കണ്ണിനെ അവതരിപ്പിച്ച് ശ്രദ്ധേയയായത്. രമ്യം ക്രീയേഷന്‍സിന്റെ ബാനറില്‍ പ്രശാന്ത് കുമാര്‍ സി നിര്‍മ്മിക്കുന്ന ഈ ചിത്രം രാജീവ് നടുവനാടാണ് സംവിധാനം ചെയ്യുന്നത്.ആദ്യ പോസ്റ്റര്‍ പുറത്തുവിട്ട് നടനും സംവിധായകനുമായ നാദിര്‍ഷ.
 
മാതാപിതാക്കളുടെ വേര്‍പിരിയലിന് ശേഷം സഹോദരനുവേണ്ടി ജീവിതം സമര്‍പ്പിക്കുകയായിരുന്നു കണ്ണ്. പ്രാര്‍ത്ഥനാ നായരുടെ ഗംഭീര പ്രകടനത്തോടെ മക്കൊട്ടന്‍ ശ്രദ്ധേയമായിരിക്കുന്നു. ബിജുക്കുട്ടനാണ് അപ്പനായി വേഷമിട്ടിരിക്കുന്നത്. കണ്ണീരണിയാതെ ഈ സിനിമ കണ്ടു തീര്‍ക്കാനാവില്ല.
ഒറ്റയാന്‍, സ്റ്റാന്‍ഡേര്‍ഡ് ഫിഫ്ത് ബി, തുടങ്ങിയ ചിത്രങ്ങളിലും പ്രധാന വേഷമവതരിപ്പിച്ച പ്രാര്‍ത്ഥന, നൃത്തത്തിലും, ഫാഷന്‍ ഷോയിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.മക്കൊട്ടന്‍ എന്ന ചിത്രത്തിലെ കണ്ണിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടും ഈ കൊച്ചു നടി .
രമ്യം ക്രീയേഷന്‍സിന്റെ ബാനറില്‍ പ്രശാന്ത് കുമാര്‍ സി നിര്‍മ്മിക്കുന്ന മക്കൊട്ടന്‍ രാജീവ് നടുവനാട് സംവിധാനം ചെയ്യുന്നു. തിരക്കഥ, സംഭാഷണം - ഡോ.സുനിരാജ് കശ്യപ് ,ക്യാമറ -ജിനിഷ് മംഗലാട്ട്, എഡിറ്റിംഗ് -ഹരി ജി.നായര്‍, പി.ആര്‍.ഒ- അയ്മനം സാജന്‍.ബിജുക്കുട്ടന്‍, പ്രാര്‍ത്ഥനാ നായര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments