Webdunia - Bharat's app for daily news and videos

Install App

ഒഴിവുകാലം ആഘോഷിച്ച് ബിജുമേനോനും കുടുംബവും, ചിത്രങ്ങളും വീഡിയോയും

കെ ആര്‍ അനൂപ്
വെള്ളി, 12 ഏപ്രില്‍ 2024 (11:23 IST)
യാത്രകള്‍ ചിലപ്പോള്‍ ജീവിതത്തിന് പുതു ശ്വാസം നല്‍കും. വേനല്‍ അവധിക്കാലം കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കുകയാണ് നടന്‍ ബിജു മേനോന്‍. ഒഴിവുകാലം ആഘോഷമാക്കാനായി കുടുംബത്തോടൊപ്പം ഒരു യാത്ര പ്ലാന്‍ ചെയ്തു. സംയുക്തയും മകനും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങള്‍ ചിലവഴിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samyuktha Varma (@samyukthavarma)

ആ യാത്രയുടെ വിശേഷങ്ങള്‍ സംയുക്ത പങ്കുവെച്ചു.ഇഷ്ടഭക്ഷണങ്ങളും നിരവധി ആക്ടിവിറ്റികളും നിറഞ്ഞതായിരുന്നു കുടുംബത്തിന്റെ വെക്കേഷന്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samyuktha Varma (@samyukthavarma)

അടുത്തിടെ ഗുരുവായൂര്‍ ദര്‍ശനത്തിനായി ബിജുമേനോനും സംയുക്തയും എത്തിയപ്പോള്‍ മകന്‍ ദക്ഷ് കൂടെയുണ്ടായിരുന്നില്ല.മകനെ കുറിച്ചുള്ള ചോദ്യത്തിന് ബിജുവാണ് മറുപടി നല്‍കിയത്, മോന്‍ ഇവിടെ ഇല്ല എന്നാണ് ബിജു പ്രതികരിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samyuktha Varma (@samyukthavarma)

ഏക മകനായ ദക്ഷ് ധാര്‍മ്മിക്കിന്റെ കാര്യങ്ങളും യോഗ പഠനവുമൊക്കെയായി തിരക്കിലാണ് സംയുക്ത വര്‍മ്മ എപ്പോഴും.
 
2002 പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം തമിഴ് പതിപ്പിലാണ് സംയുക്താ വര്‍മയെ അവസാനമായി അഭിനയിച്ചത്. ഇതേ വര്‍ഷം തന്നെ ആയിരുന്നു ബിജു മേനോന്‍ സംയുക്തയെ വിവാഹം കഴിച്ചത്.മഴ,മേഘമല്‍ഹാര്‍ മധുരനൊമ്പരക്കാറ്റ് എന്നീ സിനിമകളിലൂടെ ഇരുവരും ആസ്വാദകരുടെ മനം നിറച്ചതാണ്. കുബേരന്‍, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സംയുക്ത വര്‍മ്മ അഭിനയിച്ചു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

അടുത്ത ലേഖനം
Show comments