Webdunia - Bharat's app for daily news and videos

Install App

ബിജുമേനോനും സുരാജും ഒന്നിക്കുന്നു, "നടന്ന സംഭവം" തിയേറ്ററുകളിലേക്ക്

അഭിറാം മനോഹർ
ഞായര്‍, 2 ജൂണ്‍ 2024 (14:23 IST)
Nadanna sambhavam
ബിജുമേനോന്‍-സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ഫാമിലി ഫണ്‍ ഡ്രാമയായ നടന്ന സംഭവത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ജൂണ്‍ 21നാണ് സിനിമ റിലീസ് ചെയ്യുന്നത്. ബിജുമേനോന്‍, സുരാജ് എന്നിവര്‍ക്ക് പുറമെ ലിജോ മോള്‍,ജോണി ആന്റണി,ശൃതി രാമചന്ദ്രന്‍,സുധി കോപ്പ,ലാലു അലക്‌സ് എന്നിവരും സിനിമയിലെ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു.
 
 ഒരു വില്ലാ കമ്മ്യൂണിറ്റിയും അതിനകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളെ പറ്റിയാണ് സിനിമ പറയുന്നത്. അനൂപ് കണ്ണന്‍ സ്റ്റോറിസീന്റെ ബാനറില്‍  അനൂപ് കണ്ണന്‍, രേണു എ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അങ്കിത് മേനോനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമയ്ക്ക് ശേഷം അനൂപ് കണ്ണന്‍ സ്റ്റോറീസിന്റെ ബാനറില്‍ വരുന്ന സിനിമയാണ് ഇത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിക്കു നേരെ പീഡനശ്രമം : 57 കാരൻ അറസ്റ്റിൽ

ഓണം കഴിഞ്ഞു അന്യസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്കായി 23 വരെ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസ്

ഓണാഘോഷം കളറാക്കാൻ കള്ള് ഷാപ്പിൽ, ഏഴാം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ, 2 ഷാപ്പ് ജീവനക്കാർ അറസ്റ്റിൽ

Thrissur Traffic Restrictions: നാളെ പുലികളി, തൃശൂര്‍ നഗരത്തിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

Atishi Marlena:കെജ്‌രിവാൾ നിർദേശിച്ചു, അതിഷി മർലേന ഡൽഹി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments