സമൂഹത്തില്‍ നല്ല തിരിച്ചറിവ് സമ്മാനിക്കാന്‍ കെല്‍പ്പുള്ള ഒരു സിനിമയാണ് സൗദി വെള്ളക്ക:ബിനു പപ്പു

കെ ആര്‍ അനൂപ്
ബുധന്‍, 9 മാര്‍ച്ച് 2022 (12:42 IST)
സൗദി വെള്ളക്കയില്‍ ബിനു പപ്പു നടന്‍ മാത്രമല്ല ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കൂടിയാണ്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം വീണ്ടും സംവിധായകന്‍ തരുണിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ച സന്തോഷത്തിലാണ് അദ്ദേഹം.സൗദി വെള്ളക്ക എന്ന സിനിമ വളരെ സത്യസന്ധമായ, സമൂഹത്തില്‍ നല്ല തിരിച്ചറിവ് സമ്മാനിക്കാന്‍ കെല്‍പ്പുള്ള ഒരു സിനിമയാണെന്ന് നടന്‍ പറഞ്ഞു.
 
'എനിക്ക് തരുണിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ എപ്പോഴും ഇഷ്ടമാണ്. തരുണ്‍ സീനുകള്‍ ഷൂട്ട് ചെയ്യുന്നത് വളരെ രസകരമായ രീതിയിലാണ്. അത് ഞാന്‍ ഓപ്പറേഷന്‍ ജാവയില്‍ കണ്ടതാണ്. തരുണിന്റെ സംവിധാനത്തില്‍ എല്ലാം നടീനടന്മാര്‍ക്കും അവരവരുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കാന്‍ സാധിക്കും.
 
എന്നെ സംബന്ധിച്ചിടത്തോളം സൗദി വെള്ളക്ക എന്ന സിനിമ വളരെ സത്യസന്ധമായ, സമൂഹത്തില്‍ നല്ല തിരിച്ചറിവ് സമ്മാനിക്കാന്‍ കെല്‍പ്പുള്ള ഒരു സിനിമയാണ്'-ബിനു പപ്പു കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോർമുസും ഖാർഗും പിടിക്കാനായി ശ്രമമോ?, ആഴ്ചകൾ നീളുന്ന ഓപ്പറേഷൻ യുഎസ് പദ്ധതി അണിയറയിൽ

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്: വിജയ് രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കും, സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ടിവികെ

ട്രംപിനെതിരെ ലക്ഷങ്ങൾ തെരുവിൽ, അമേരിക്കയെ പിടിച്ചുകുലുക്കി 'നോ കിങ്സ്' പ്രക്ഷോഭം

പശ്ചിമേഷ്യൻ സംഘർഷം: സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തെ അപലപിച്ചു

അമേരിക്ക തയ്യാറെടുക്കുന്നത് കരയുദ്ധത്തിനോ?, 3,500 സൈനികരുമായി യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ

അടുത്ത ലേഖനം
Show comments