Webdunia - Bharat's app for daily news and videos

Install App

ബോളിവുഡ് താരം കത്രീനാ കൈഫിന് ചിത്രീകരണത്തിനിടയില്‍ പരിക്ക്

ഷൂട്ടിങ്ങിനിടയില്‍ കത്രീനാ കൈഫിന് അപകടം

Webdunia
ശനി, 11 മാര്‍ച്ച് 2017 (16:30 IST)
ബോളിവുഡ് താരം കത്രീനാ കൈഫിന് ചിത്രീകരണത്തിനിടയില്‍ പരിക്ക്. ഭാരമുള്ള വസ്തു പുറത്ത് വീണു ഉണ്ടായ അപകടത്തില്‍ നട്ടെല്ലിനും, കഴുത്തിനും, നടുവിനും സാരമായ പരുക്ക്.
 
രണ്‍ബീര്‍ കപൂറും കത്രീനാ കൈഫും പ്രധാന കഥാപാത്രങ്ങളായ ജഗ്ഗാ ജാസൂസ് എന്ന ചിത്രീകരണത്തിനിടയിലാണ് അപകടമുണ്ടായത്. അപകടം കാര്യമാക്കാതെ തള്ളികളയുകയായിരുന്നു. എന്നാല്‍ അവാര്‍ഡ് ദാന ചടങ്ങിനായുള്ള ഡാന്‍സ് ഷോയുടെ പരിശീലനത്തില്‍ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 
 
കത്രീനയുടെ പരുക്ക് കാരണം ചിത്രത്തിന്റെ റിലീസിംഗ് തിയതി മാറ്റി വെയ്ക്കാനാണ് സാധ്യത.
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാട്ടുതീ പടര്‍ന്ന ലോസ് ആഞ്ചലസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ഒഴിപ്പിച്ചത് 30000പേരെ

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് അപകടം; തൃശ്ശൂരില്‍ നാലുവയസ്സുകാരി മരിച്ചു

ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

വിവാഹാഭ്യര്‍ത്ഥനയുടെ ദൃശ്യങ്ങള്‍ പങ്കുവച്ച തൊട്ടടുത്ത ദിവസം കാമുകന്‍ യുവതിയെ കൊലപ്പെടുത്തി

അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിനു രജിസ്റ്റര്‍ ചെയ്യാം

അടുത്ത ലേഖനം
Show comments