നിര്‍മ്മാതാവിനെ ട്രോളി പൃഥ്വിരാജ്, ചിരിക്കണോ? 'ബ്രോ ഡാഡി' യിലെ ഈ വീഡിയോ കണ്ടു നോക്കൂ !

കെ ആര്‍ അനൂപ്
ശനി, 22 ജനുവരി 2022 (11:39 IST)
ബ്രോ ഡാഡി റിലീസിനായി കാത്തിരിക്കുകയാണ് സിനിമാലോകം. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 'ബ്രോ ഡാഡി' എന്ന സിനിമയുമായി ആന്റണിയെ പൃഥ്വിരാജ് സമീപിക്കുന്നു. പിന്നെ നടന്നത് ഇങ്ങനെ.
 
സിനിമയെക്കുറിച്ച് പ്രിഥ്വിരാജ് പറഞ്ഞതും 
രണ്ട് പടം കഴിഞ്ഞ് ചെയ്യാമെന്ന് ആന്റണി പറയുന്നു. സിനിമയില്‍ അണ്ണനെ വച്ചൊരു പൊലീസ് വേഷം ചെയ്യിച്ചാലോ എന്ന് ഉണ്ടായിരുന്നു എന്ന് പൃഥ്വി മറുപടി. മറ്റ് പടങ്ങള്‍ മാറ്റി വെച്ച് ഈ പടം ഉടന്‍ തുടങ്ങാമെന്ന് ആന്റണിയുടെ ഉറപ്പ്. ചിരിക്കാന്‍ തയ്യാറായിക്കോളൂ..

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments