Webdunia - Bharat's app for daily news and videos

Install App

മലയാളത്തില്‍ ആദ്യമായി ഒരു മുഴുനീള കാര്‍ റൈസിങ് സ്റ്റോറി, ബോളിവുഡില്‍ നിന്ന് താരങ്ങള്‍, ബിഗ് ബജറ്റ് ചിത്രവുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍

കെ ആര്‍ അനൂപ്
ശനി, 19 മാര്‍ച്ച് 2022 (16:53 IST)
മലയാളത്തില്‍ ആദ്യമായി ഒരു മുഴുനീള കാര്‍ റൈസിങ് സ്റ്റോറിയുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.തമിഴ്, ഹിന്ദി ഇന്‌ടെസ്ട്രിയില്‍ നിന്നും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നവരുണ്ടാകും. നിലവില്‍ പ്ലാന്‍ ചെയ്തിരുന്ന പ്രതി പ്രണയത്തിലാണ് എന്ന സിനിമ അടുത്ത വര്‍ഷത്തേക്ക് മാറ്റി വക്കുന്നുവെന്നും വിനോദ് ഗുരുവായൂര്‍.
 
'പുതിയ സിനിമ യുടെ എഴുത്ത് തുടങ്ങുന്നു. ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ ക്യാന്‍വാസില്‍ ആണ് പുതിയ കഥ പറയുന്നത്. മലയാളത്തില്‍ ആദ്യമായി ഒരു മുഴുനീള കാര്‍ റൈസിങ്, സ്റ്റോറി ആണ് അടുത്ത സിനിമ. ഹിമാലയവും , ചെന്നൈയുമാണ് പ്രധാന ലൊക്കേഷന്‍. ഹിമാലയന്‍ റാലിയുമായി ബന്ധപ്പെട്ട ഒരു ട്രാവല്‍ ത്രില്ലെര്‍ ആയിരിക്കും പുതിയ മൂവി. വലിയ ബഡ്ജറ്റ് വരുന്ന മൂവി ആയതിനാല്‍... മുന്നൊരുക്കങ്ങള്‍ കൂടുതല്‍ വേണം. മലയാളത്തിലെ ഒരു പ്രധാന നടനോടൊപ്പം തമിഴ്, ഹിന്ദി ഇന്‌ടെസ്ട്രിയില്‍ നിന്നും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നവരുണ്ടാകും. ഞാന്‍ പ്ലാന്‍ ചെയ്തിരുന്ന പ്രതി പ്രണയത്തിലാണ് എന്ന സിനിമ അടുത്ത വര്‍ഷത്തേക്ക് മാറ്റി വക്കുന്നു. സ്വപ്നം കണ്ടിരുന്ന ഒരു പ്രൊജക്റ്റ് യാഥാര്‍ഥ്യം ആവുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. കാര്‍ റൈസിങ്ങില്‍ പങ്കെടുത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ സഹായം എനിക്ക് വേണം. ഇന്ത്യന്‍ സിനിമയിലെ വലിയൊരു ടെക്നിഷന്‍ നിരയുണ്ടാകും എന്നോടൊപ്പം. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഉണ്ടാകും എന്നുറപ്പുണ്ട്. തയ്യാറെടുപ്പുകള്‍ തുടങ്ങട്ടെ'- വിനോദ് ഗുരുവായൂര്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അദാനിയെ ഇന്നുതന്നെ അറസ്റ്റ് ചെയ്യണം, സംരക്ഷണം നല്‍കുന്നത് പ്രധാനമന്ത്രി: രാഹുല്‍ ഗാന്ധി

Bomb Cyclone in US: യുഎസില്‍ ഭീതി പരത്തി 'ബോംബ്' ചുഴലിക്കാറ്റ്

വിവാഹമോചന കേസിന്റെ സമയത്തും ഭര്‍തൃവീട്ടില്‍ സൗകര്യങ്ങള്‍ക്ക് ഭാര്യയ്ക്ക് അര്‍ഹതയുണ്ട്, മലയാളി ദമ്പതികളുടെ കേസില്‍ സുപ്രീം കോടതി

ഷാഫിക്ക് കിട്ടാത്ത ഭൂരിപക്ഷമുണ്ടോ രാഹുലിന് കിട്ടുന്നു, 5000ലധികം വോട്ടുകൾക്ക് എൻഡിഎ വിജയിക്കുമെന്ന് സി കൃഷ്ണകുമാർ

വിവാദ പ്രസംഗത്തില്‍ തുടരന്വേഷണം; മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് സജി ചെറിയാന്‍

അടുത്ത ലേഖനം
Show comments