Webdunia - Bharat's app for daily news and videos

Install App

സഹോദരങ്ങളെ ചേർത്തുപിടിച്ച് ചിരഞ്‌ജീവി സർജയുടെ അവസാനത്തെ ഇൻസ്റ്റഗ്രാം പോസ്റ്റ്

കെ ആര്‍ അനൂപ്
തിങ്കള്‍, 8 ജൂണ്‍ 2020 (13:56 IST)
സിനിമാലോകത്തെ വേദനയിലാഴ്ത്തിരിക്കുകയാണ് ചിരഞ്ജീവി സർജയുടെ മരണവാർത്ത. മരിക്കുന്നതിന്റെ  തലേദിവസം അദ്ദേഹം പങ്കുവച്ച ഇൻസ്റ്റഗ്രാം കുറിപ്പ് ആരാധകരെ  കണ്ണീരണിയിക്കുകയാണ്. ‘അന്നും ഇന്നും ഞങ്ങൾ ഒരേ പോലെയല്ലേ' - സഹോദരങ്ങൾക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ചിരഞ്ജീവി എഴുതി. കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരാനിരിക്കെ ചിരഞ്ജീവിയുടെ മരണം കുടുംബത്തിൻറെ സങ്കടത്തിന്റെ ആഴം വലുതാകുന്നു. 
 
ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്‌ന രാജ് മൂന്നു മാസം ഗർഭിണിയാണ്. മലയാള സിനിമാ മേഖലയിൽ നിന്ന് ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങി നിരവധി പേരാണ് താരത്തിന് അനുശോചനം അറിയിച്ചത്. 
 
ബസവൻഗുഡിയിലെ വസതിയിൽ പൊതുദർശനത്തിനു വച്ച ചിരഞ്ജീവിയുടെ മൃതദേഹത്തിൽ താരങ്ങളായ യഷ്, അർജുൻ എന്നിവരടക്കം നിരവധി പേർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments