Webdunia - Bharat's app for daily news and videos

Install App

"വീണ്ടുമൊരു ബ്രഹ്മാണ്ഡ ചിത്രം": രാജമൗലി - മഹേഷ് ബാബു ചിത്രത്തിൽ ഹോളിവുഡ് താരവും

പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന സിനിമയിൽ ബോളിവുഡ് താരം ആലിയ ഭട്ടാണ് നായികയാകുന്നത്.

Webdunia
തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (18:28 IST)
ആർആർആർ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷമൊരുങ്ങുന്ന രാജമൗലി ചിത്രത്തിൽ മഹേഷ് ബാബു നായകനാകുന്നു. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന സിനിമയിൽ ബോളിവുഡ് താരം ആലിയ ഭട്ടാണ് നായികയാകുന്നത്. ചിത്രത്തിൽ ഹോളിവുഡിൽ നിന്നുള്ള വമ്പൻ താരവും ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ.
 
മാർവെലിൻ്റെ തോറിലൂടെ ലോകമെങ്ങും ആരാധകരുള്ള ക്രിസ് ഹെംസ്‌വെർത്താകും മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.എക്സ്റ്റൻഡഡ് കാമിയോ ആയിട്ടായിരിക്കും ക്രിസ് ഹാംസ്‍വെര്‍ത്ത് ചിത്രത്തില്‍ എത്തുക എന്നാണ് മിര്‍ച്ചി 9 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. കാടിൻ്റെ പശ്ചാത്താലത്തിലുള്ള ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

ഇസ്രയേലിൽ കനത്ത നാശം വിതച്ച് ഇറാൻ; ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

Fathers Day Wishes in Malayalam: അച്ഛന്മാർക്ക് വേണ്ടിയൊരു ദിനം, ഫാദേഴ്സ് ഡേയിൽ പ്രിയപ്പെട്ട അച്ഛന് ആശംസകൾ നേരാം

‘കുളിപ്പിക്കാൻ കൊടുത്ത പൂച്ചയെ അവർ കൊന്നു’; എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ

അടുത്ത ലേഖനം
Show comments