Webdunia - Bharat's app for daily news and videos

Install App

അഭിനന്ദനങ്ങൾ ഇമാൻ, നിങ്ങൾക്ക് വേണ്ടി ജീവിതം പാഴാക്കിയ ഞാൻ വിഡ്ഢിയായിരുന്നു: വിവാദമായി മുൻഭാര്യയുടെ ആശംസ

Webdunia
വ്യാഴം, 19 മെയ് 2022 (08:52 IST)
കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകൻ ഡി ഇമാൻ വിവാഹിതനായത്.താനും തന്റെ കുടുംബവും കുറച്ചുവര്‍ഷങ്ങളായി അനുഭവിച്ചുവന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരമാണീ വിവാഹം എന്നാണ് ‌തന്റെ വിവാഹചിത്രം പങ്കുവെച്ച് കൊണ്ട് ഇമാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. തന്റെ മക്കളെ വിവാഹത്തിൽ വളരെയധികം മിസ് ചെയ്‌തുവെന്നും അവരെ സ്വീകരിക്കാൻ താനും ഭാര്യയും തയ്യാറാണെന്നും ഇമാൻ കുറിച്ചിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇ‌മാന്റെ മുൻഭാര്യയായിരുന്ന മോണിക.
 
ഇമാന് ആശംസകൾ നേർന്ന് കൊണ്ടാണ് മോണിക്കയുടെ കുറിപ്പ്. രണ്ടാം വിവാഹത്തിന് ആശംസകൾ നേരുന്നുവെന്നും 12 വർഷങ്ങൾ നിങ്ങള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയ താന്‍ ഇന്ന് ഖേദിക്കുന്നുവെന്നും മോണിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 12 വർഷ‌ങ്ങൾ ഒപ്പം താമസിച്ച ആളെ മാറ്റി പ്രതിഷ്ടിക്കുന്നത് ഇത്രയെളുപ്പമാണെന്ന് ഞാൻ അറിഞ്ഞില്ല.നിങ്ങള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയ ഞാന്‍ വിഡ്ഢിയാണ്. ഇന്ന് ഞാന്‍ ആത്മാര്‍ഥമായി അതിൽ ഖേദിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Monicka Richard (@monickarichard)

2 വർഷമായി നിങ്ങൾ എന്നെയോ കുട്ടികളെയോ തിരിഞ്ഞുനോക്കിയിട്ടില്ല. കുട്ടികള്‍ക്കും നിങ്ങള്‍ പകരക്കാരെ കണ്ടെത്തിയതില്‍ ആശ്ചര്യം തോന്നുന്നു. അവരെ ഞാൻ നിങ്ങളുറ്റെ അച്ഛനിൽ നിന്നും ‌മറ്റും സംരക്ഷിക്കും. ആവശ്യമാണെങ്കില്‍ പുതിയ കുഞ്ഞിനെയും ഞാന്‍ സംരക്ഷിക്കും. വിവാഹമംഗളാശംസകള്‍- മോണിക കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ല; സിനിമാ നടന്മാര്‍ക്കെതിരായി സമര്‍പ്പിച്ച ലൈംഗിക ആരോപണ പരാതികള്‍ പിന്‍വലിക്കുന്നതായി നടി

'ഹമാസ് ബലാത്സംഗം ചെയ്യുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു'; തനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടപടിക്കെതിരെ ബെഞ്ചമിന്‍ നെതന്യാഹു

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

അടുത്ത ലേഖനം
Show comments