'ദസറ' നെറ്റ്ഫ്‌ലിക്‌സില്‍ ! കീര്‍ത്തി സുരേഷ് -നാനി ടീമിന്റെ ആക്ഷന്‍ ഡ്രാമ

കെ ആര്‍ അനൂപ്
ശനി, 14 ജനുവരി 2023 (15:14 IST)
നാനിയും കീര്‍ത്തി സുരേഷും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയാണ് ദസറ.ഗ്രാമീണ ആക്ഷന്‍ ഡ്രാമയാണ് ചിത്രം.സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായി.
 
നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. തീയേറ്ററുകളില്‍ എത്തിയ ശേഷം ആണ് നെറ്റ്ഫ്‌ലിക്‌സ് എത്തുന്നത്.
 
പ്രകാശ് രാജ്, സമുദ്രക്കനി, ദീക്ഷിത് ഷെട്ടി, മീര ജാസ്മിന്‍, റോഷന്‍ മാത്യു, രാജേന്ദ്ര പ്രസാദ്, സായ് കുമാര്‍, സറീന വഹാബ്, ഷംന കാസിം, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം. നവീന്‍ നൂലി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ദസറ മാര്‍ച്ച് 30 ന് തിയേറ്ററുകളില്‍ എത്തും.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

17കാരനെ തട്ടികൊണ്ടുപോയി വീട്ടിൽ പാർപ്പിച്ച് പീഡനം, വിവാഹിതയായ 45കാരി അറസ്റ്റിൽ

ഗവര്‍ണര്‍ക്കു 'പവര്‍' കുറവ്, അധികാരം മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭയ്ക്കു; കുട്ടികളെ പഠിപ്പിച്ച് സര്‍ക്കാര്‍

ഭംഗിയുള്ള സ്ത്രീകളെ കണ്ടാന്‍ ഷാഫി ബെംഗളുരുവിലേക്ക് ട്രിപ്പ് വിളിക്കും, സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ ഹെഡ് മാഷ്, ഗുരുതര ആരോപണങ്ങളുമായി സിപിഎം ജില്ലാ സെക്രട്ടറി

ഇറാന് നഷ്ടമെ ഉണ്ടാകു, ട്രംപുമായി ഒരു ചർച്ചയ്ക്കുമില്ലെന്ന് ഖമയ്നി, ഇസ്രായേലിനെതിരെ കടുപ്പിച്ച് അറബ് രാജ്യങ്ങളും

കലക്ടറുടെ റിപ്പോര്‍ട്ട് നിര്‍ണായകമായി; പാലിയേക്കര ടോള്‍ പിരിവ് നിരോധനം നീട്ടി

അടുത്ത ലേഖനം
Show comments