Webdunia - Bharat's app for daily news and videos

Install App

അനുരാഗ് കശ്യപ് വീണ്ടും മലയാളത്തിൽ, ഇത്തവണ ഒപ്പം റിമ കല്ലിങ്കൽ: ഡെലുലു വരുന്നു

അഭിറാം മനോഹർ
വെള്ളി, 3 ജനുവരി 2025 (17:11 IST)
Rima Kallingal- Anurag kashyap
ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് വീണ്ടും മലയാളത്തിലെത്തുന്നു. തമിഴില്‍ ഇമൈക്കൈ ഞൊടികള്‍,മഹാരാജ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അനുരാഗ് കശ്യപ് നടനെന്ന നിലയില്‍ മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത് ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബിലൂടെയായിരുന്നു. റൈഫിള്‍ ക്ലബിന് ശേഷം ഡെലുലു എന്ന മലയാള സിനിമയിലാണ് അനുരാഗ് കശ്യപ് ഭാഗമാവുന്നത്.
 
ഡെല്യൂഷണല്‍ എന്ന വാക്കിന്റെ ചുരുക്കവാക്കായാണ് ഡെലുലു എന്ന വാക്ക് ഉപയോഗിക്കുന്നത്. ശബ്ദ മുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അനുരാഗ് കശ്യപിനൊപ്പം റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, നിഖില വിമല്‍, ചന്ദു സലീം കുമാര്‍, ദാവീദ് പ്രക്കാട്ട് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തിയെടുക്കാതിരിക്കാന്‍ വധശിക്ഷ വേണമായിരുന്നു': പെരിയ ഇരട്ടക്കൊലക്കേസ് ശിക്ഷാ വിധിയില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കുട്ടത്തില്‍

ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 82 കോടിയിലധികം രൂപയുടെ അധിക വരുമാനം; ഭക്തരുടെ എണ്ണത്തിലും വര്‍ധനവ്

വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

സംസ്ഥാന ബിജെപിയിലെ നേതൃമാറ്റം, രാജീവ് ചന്ദ്രശേഖറും എം ടി രമേശും പരിഗണനാ പട്ടികയിൽ

ഉത്തരേന്ത്യയില്‍ അതിശൈത്യം; ഹൃദയസംബന്ധ രോഗമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍

അടുത്ത ലേഖനം
Show comments