Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയ്ക്ക് സംരക്ഷകനായത് രജനികാന്ത്! വിവാദ പരാമർശവുമായി ധനുഷ്

സൂപ്പർതാരം ധനുഷും കീർത്തി സുരേഷും നായികാ നായകനായി അഭിനയിക്കുന്ന തമിഴ് ചിത്രം തൊടാരിയുടെ ട്രെയിലർ പുറത്തിറങ്ങി. തുരന്തോ എക്‌സ്പ്രസില്‍ ചെന്നൈയില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രയാണ് ചിത്രത്തിന്റെ

Webdunia
തിങ്കള്‍, 6 ജൂണ്‍ 2016 (16:04 IST)
സൂപ്പർതാരം ധനുഷും കീർത്തി സുരേഷും നായികാ നായകനായി അഭിനയിക്കുന്ന തമിഴ് ചിത്രം തൊടരിയുടെ ട്രെയിലർ പുറത്തിറങ്ങി. തുരന്തോ എക്‌സ്പ്രസില്‍ ചെന്നൈയില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രയാണ് ചിത്രത്തിന്റെ കഥക്ക് അധാരം.
 
കുംകി, മൈന എന്നീ ചിത്രങ്ങളിലൂടെ പ്രശ്സ്തി നേടിയ പ്രഭു സോളമനാണ് തൊടരിയുടെ സംവിധായകന്‍. ഒരു റൊമാന്റിക് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ട്രെയിനിലെ പാന്‍ട്രി ജീവനക്കാരനായാണ് ധനുഷ് എത്തുന്നത്. ദളപതിയിൽ മമ്മൂട്ടിയെ സംരക്ഷിച്ചത് രജനീകാന്ത് ആണെന്ന ധനുഷിന്റെ മാസ് ഡയലോഗും ഇതിനോടകം ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.
 
രാധാ രവി, കരുണാകരന്‍, ഹരീഷ് ഉത്തമന്‍, ഗണേഷ് വെങ്കിട്ടരാമന്‍, രാജ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഡി ഇമ്മനാണ്. സെപ്റ്റംബറില്‍ ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മീന്‍ പഴക്കം പരിശോധിക്കുന്നത് എങ്ങനെ? സംഗതി സിംപിളാണ് !

ബസിൽ വെച്ച് ലൈംഗികാതിക്രമം; യുവാക്കൾ പൂമാലയിട്ട് ആദരിച്ച സവാദ് വീണ്ടും അറസ്റ്റിൽ

International Yoga Day 2025: മോദിയുടെ തലയില്‍ വിരിഞ്ഞ 'അന്താരാഷ്ട്ര യോഗാ ദിനം'

Kerala Weather: ഇന്ന് മഴ മുന്നറിയിപ്പില്ല; ഏഴ് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ

Israel vs Iran: ഞങ്ങള്‍ എന്തിനും തയ്യാറാണ്, പക്ഷേ ആക്രമണം നിര്‍ത്തേണ്ടത് ഇസ്രയേല്‍; നിലപാട് വ്യക്തമാക്കി ഇറാന്‍

അടുത്ത ലേഖനം
Show comments