Webdunia - Bharat's app for daily news and videos

Install App

ഓരോ കഥാപാത്രങ്ങളും വളരാൻ എന്നെ പ്രചോദിപ്പിച്ചു:ധന്യ അനന്യ

കെ ആര്‍ അനൂപ്
ശനി, 31 ഡിസം‌ബര്‍ 2022 (09:15 IST)
നാടകത്തിന്റെ ലോകത്ത് നിന്നാണ് സിനിമയിലേക്ക് നടി ധന്യ അനന്യ എത്തിയത്.തിരുവനന്തപുരം മാർ ഇവാനിയോസിൽ ജേണലിസം പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സുഹൃത്തുക്കളുടെ ഷോർട്ട് ഫിലിമിൽ ഒക്കെ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയമോഹം ഉള്ളിൽ ഉള്ളതിനാൽ കാല​ടി ശ്രീ​ശ​ങ്ക​ര യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ എം​എ തിയ​റ്റ​ർ ആ​ൻ​ഡ് ഡ്രാ​മ​യ്ക്ക് ധന്യ ചേർന്നു. ഈ വർഷം നടിയുടെതായി നല്ല സിനിമകൾ പുറത്തിറങ്ങിയിരുന്നു.
 
"എന്നെ ഈ മനോഹരമായ കഥകളുടെ ഭാഗമാക്കിയതിനും എന്നെ മുഴുവൻ വിശ്വസിച്ചതിനും ഒരുപാട് സ്നേഹം. സമീപത്തും അകലെയും എല്ലായിടത്തും ഉള്ള ആളുകളുമായി യഥാർത്ഥ ബന്ധം സ്ഥാപിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. ഓരോ കഥാപാത്രങ്ങളും എന്നിൽ വലിയ സന്തോഷം നൽകുകയും വളരാൻ എന്നെ പ്രചോദിപ്പിക്കുകയും ചെയ്തു. തുറന്ന മനസ്സോടെ ഇവയെല്ലാം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു"- ധന്യ അനന്യ കുറിച്ചു.
 
സൗദി വെള്ളക്കയിൽ നസീമയായി ധന്യ അനന്യ. സംവിധായകൻ തരുൺ തന്നെയാണ് നടിയെ ചിത്രത്തിലേക്ക് ക്ഷണിച്ചത്.ഷൂട്ടിംഗ് സമയത്ത് വളരെ അനായാസമായി നസീമയായി മാറിയ ധന്യ മലയാള സിനിമയിലെ തന്റെ സ്ഥാനം ഒന്നുകൂടെ ഭദ്രമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത് എന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞത്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യൻ ആക്രമണം അതിരുകടന്നു, യുക്രെയ്ൻ ജനതയെ അടിയന്തിരമായി പിന്തുണയ്ക്കണം: ജോ ബൈഡൻ

കേസ് വേണ്ട; ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താല്‍പര്യം കൊണ്ടാണെന്ന് നടി സുപ്രീംകോടതിയില്‍ മൊഴി നല്‍കി

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

അടുത്ത ലേഖനം
Show comments