Webdunia - Bharat's app for daily news and videos

Install App

'ജോജിയിലെ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍'; ദിലീഷ് പോത്തന്റെ സംവിധാന മികവിനെ പ്രശംസിച്ച് ഗീതു മോഹന്‍ദാസ്

കെ ആര്‍ അനൂപ്
വ്യാഴം, 8 ഏപ്രില്‍ 2021 (11:01 IST)
ഇക്കഴിഞ്ഞ ദിവസം ഒ.ടി.ടി റിലീസ് ചെയ്ത 'ജോജി'യ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയ്ക്കും സംവിധായകനും തിരക്കഥാകൃത്തിനും എല്ലാം അഭിനന്ദനങ്ങളുടെ കൂമ്പാരമാണ് സോഷ്യല്‍ മീഡിയയിലൂടെ വരുന്നത്. ഇപ്പോളിതാ ദിലീഷ് പോത്തന്റെ സംവിധാന മികവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ്.
 
'ജോജി എന്ന ചിത്രത്തിന്റെ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍. മിഴിവോടെയും കുറ്റമറ്റ പ്രകടനങ്ങളിലൂടെയും എഴുതാനും നടപ്പിലാക്കാനും അവരെ പ്രചോദിപ്പിച്ചു. ജോജിക്ക് ഒരു വാക്ക് - ടെറിഫിക് '- ഗീതു മോഹന്‍ദാസ് കുറിച്ചു.
 
ഷെയ്ക്‌സ്പീരിയന്‍ ദുരന്തനാടകം മാക്ബത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്ന് ഒരുക്കിയ 'ജോജി'ക്ക് മികച്ച പ്രതികരണമാണ് എങ്ങു നിന്നും ലഭിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments