Webdunia - Bharat's app for daily news and videos

Install App

ധനുഷിനൊപ്പം ചോര പുരണ്ട കത്തിയുമായി കാളിദാസും കിഷനും, ധനുഷ് 50യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അഭിറാം മനോഹർ
തിങ്കള്‍, 19 ഫെബ്രുവരി 2024 (21:03 IST)
Raayan First look
ക്യാപ്റ്റന്‍ മില്ലര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ് അഭിനയിക്കുന്ന പുതിയ ചിത്രമായ രായന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. പവര്‍ പാണ്ഡി എന്ന സിനിമയ്ക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ധനുഷിന് പുറമെ കാളിദാസ് ജയറാം,അപര്‍ണ ബാലമുരളി,ദുഷ്‌റ വിജയന്‍,സുന്‍ദീപ് കിഷന്‍,അനിഖ സുരേന്ദ്രന്‍,എസ് ജെ സൂര്യ,വരലക്ഷ്മി ശരത്കുമാര്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.
 
കയ്യില്‍ കത്തിയടക്കമുള്ള ആയുധങ്ങളുമായി ഒരു അങ്കത്തിന് തയ്യാറായി നില്‍ക്കുന്ന മൂന്ന് പേരുടെ ചിത്രമെന്ന് തോന്നിപ്പിക്കുന്ന ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ധനുഷിന് പുറമെ മാസ് ലുക്കില്‍ കാളിദാസ് ജയറാം,സുന്‍ദീപ് കിഷന്‍ എന്നിവരാണ് പോസ്റ്ററിലുള്ളത്. ധനുഷ് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സാണ്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments