'ഇന്ത്യന്‍ 2' പൂര്‍ത്തിയായിട്ടില്ല, 'RC15' സെറ്റില്‍ ജോയിന്‍ ചെയ്ത് ഷങ്കര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 20 മാര്‍ച്ച് 2023 (15:06 IST)
സംവിധായകന്‍ ഷങ്കര്‍ കമല്‍ഹാസന്റെ 'ഇന്ത്യന്‍ 2' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ടീം അടുത്തതായി ദക്ഷിണാഫ്രിക്കയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴിതാ 'RC15' സെറ്റില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് സംവിധായകന്‍. 
<

A journey that has me back to back in the saddle!
Towards #RC15 pic.twitter.com/spv0c18y9R

— Shankar Shanmugham (@shankarshanmugh) March 19, 2023 >
രാം ചരണും കിയാര അദ്വാനിയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
 ആക്ഷന്‍ എന്റര്‍ടെയ്നറില്‍ രാം ചരണ്‍ ഒരു രാഷ്ട്രീയക്കാരനായി വേഷമിടുന്നു.അഞ്ജലിയും എസ് ജെ സൂര്യയും മറ്റു പ്രധാന റോളുകള്‍ കൈകാര്യം ചെയ്യുന്നു.സുനില്‍, ശ്രീകാന്ത്, ജയറാം, നവീന്‍ ചന്ദ്ര എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്
 
ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments