Webdunia - Bharat's app for daily news and videos

Install App

വിജയും ഞാനും നല്ല സുഹൃത്തുക്കളാണ്, എന്നോടൊപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് അദ്ദേഹം -സിദ്ദിഖ്

അഭിറാം മനോഹർ
വെള്ളി, 21 ഫെബ്രുവരി 2020 (17:12 IST)
തമിഴ് സൂപ്പർ താരം വിജയ്‌ക്ക് തന്നോടൊപ്പം ഇനിയും സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് സംവിധായകൻ സിദ്ദിഖ്. സിനിമാവാരികയായ വെള്ളിനക്ഷത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഇക്കാര്യം വിശദമാക്കിയത്.
ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. എന്ന് കരുതി എല്ലായിപ്പോഴും വിളിക്കാറില്ല. എന്നാൽ ഞാൻ എപ്പോൾ വിളിച്ചാലും അദ്ദേഹം ഫോണെടുക്കുകയും സംസാരിക്കുകയും ചെയ്യും.എന്നോടൊപ്പം പടം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളാണ് അദ്ദേഹം- സിദ്ദിഖ് പറഞ്ഞു.
 
മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സിദ്ദിഖ് വിജയ്യെ നായകനാക്കി രണ്ട് ചിത്രങ്ങൾ തമിഴിൽ ഒരുക്കിയിട്ടുണ്ട്. മലയാള ചിത്രങ്ങളായ ഫ്രണ്ട്‌സ്,ബോഡി ഗാർഡ് എന്നീ ചിത്രങ്ങളുടെ തമിഴ് റീമേക്കുകളിലാണ് സിദ്ദിഖ് വിജയെ നായകനാക്കി സംവിധാനം ചെയ്‌തത്. രണ്ട് ചിത്രങ്ങളും തമിഴ്നാട്ടിൽ വൻ വിജയങ്ങളുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments