Webdunia - Bharat's app for daily news and videos

Install App

ധനസമാഹരണത്തിന്റെ ഭാഗമായാണ്, കാപ്പ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്:ബി ഉണ്ണികൃഷ്ണന്‍

കെ ആര്‍ അനൂപ്
വ്യാഴം, 22 ഡിസം‌ബര്‍ 2022 (08:53 IST)
ഫെഫ്ക റൈറ്റേര്‍സ്സ് യൂണിയന് നിര്‍മ്മാണ പങ്കാളിത്തമുള്ള സിനിമ കാപ്പ തിയേറ്ററുകളില്‍ എത്തുന്ന സന്തോഷത്തിലാണ് ബി ഉണ്ണികൃഷ്ണന്‍.സഹകരിച്ച എല്ലാ അഭിനേതാക്കള്‍ക്കും, സാങ്കേതിക പ്രവര്‍ത്തകര്‍ക്കും, ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ക്കും നന്ദിയും അദ്ദേഹം പറഞ്ഞു.
 
'ഇന്ന് കാപ്പ തീയറ്ററുകളിലേക്ക്. ഫെഫ്ക റൈറ്റേര്‍സ്സ് യൂണിയന് നിര്‍മ്മാണ പങ്കാളിത്തമുള്ള സിനിമയാണിത്. നമ്മുടെ മുതിര്‍ന്ന തിരക്കഥാരചയിതാക്കള്‍ക്കും ഗാനരചയിതാക്കള്‍ക്കും സമാശ്വാസം നല്‍കുന്ന ഒരു കരുതല്‍ പദ്ധതിയുടെ ധനസമാഹരണത്തിന്റെ ഭാഗമായാണ്, കാപ്പ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഈ ചിത്രത്തില്‍ സഹകരിച്ച എല്ലാ അഭിനേതാക്കള്‍ക്കും, സാങ്കേതിക പ്രവര്‍ത്തകര്‍ക്കും, ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ക്കും നന്ദി, സ്‌നേഹം. ഉദാത്തമായ ഒരു ലക്ഷ്യത്തോടെ എത്തുന്ന 'കാപ്പ'യെ വലിയവിജയമാക്കി മാറ്റി, കൂടെ നില്‍ക്കണമെന്ന് നിങ്ങളോരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നു.'-ബി ഉണ്ണികൃഷ്ണന്‍ കുറിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിക്കുന്നു; കേസുകൾ കൂടുതൽ കേരളത്തിൽ

പത്ത് പേരെ വിവാഹം ചെയ്ത് തട്ടിപ്പ്, പതിനൊന്നാമത്തെ വിവാഹത്തില്‍ അറസ്റ്റ്; കുടുക്കിയത് പ്രതിശ്രുത വരന്‍

അടുത്ത ലേഖനം
Show comments