Webdunia - Bharat's app for daily news and videos

Install App

ആരതിപൊടി എൻ്റെ പെണ്ണ്, അവളെ വേദനിപ്പിച്ചാൽ മൂക്കാമണ്ട അടിച്ച് പൊളിക്കും, ഇൻസ്റ്റഗ്രാം പോസ്റ്റുമായി ഡോ. റോബിൻ

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2023 (14:39 IST)
ബിഗ്ബോസ് മലയാളം സീസൺ 4ലെ മത്സരാർഥിയായ ഡോ റോബിൻ രാധാകൃഷ്ണനും നടിയും സംരഭകയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. താരങ്ങളുടെ വിവാഹനിശ്ചയ ചടങ്ങ് വലിയ വാർത്തയായിരുന്നു.
 
നിശ്ചയത്തിന് ശേഷം ആരതിപൊടിക്കൊപ്പമുള്ള ചിത്രത്തിൻ്റെ കൂടെ ഡോ റോബിൻ കുറിച്ച വാക്കുകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ആരതി പൊടി ഔദ്യോഗികമായി തൻ്റെ പെണ്ണായിരിക്കുകയാണെന്നും ആരെങ്കിലും ഇനിയും ആരതിയെ മനഃപൂർവ്വം വേദനിപ്പിക്കാൻ ശ്രമിച്ചാൽ അവൻ്റെ മൂക്കാമണ്ഡ അടിച്ചുപൊട്ടിക്കുമെന്നുമാണ് റോബിൻ്റെ പോസ്റ്റ്. ഇതൊരു മുന്നറിയിപ്പായി കണക്കാക്കണമെന്നും റോബിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
 
റോബിൻ്റെയും ആരതി പൊടിയുടെയും വിവാഹനിശ്ചയത്തിന് മുൻപ് ആരതിയുടെ പേര് പറയാതെ ബിഗ്ബോസ് സീസൺ 4ലെ മറ്റൊരു മത്സരാർഥിയായിരുന്ന റിയാസ് സലീം പരിഹസിച്ചിരുന്നു. ഇതിനെതിരെ അന്ന് തന്നെ റോബിൻ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിനെല്ലാം ശേഷമാണ് വിവാഹനിശ്ചയശേഷം റോബിൻ്റെ പുതിയ പോസ്റ്റ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dr Robin Radhakrishnan (@dr.robin_radhakrishnan)

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments