Webdunia - Bharat's app for daily news and videos

Install App

'ദൃശ്യം 2' കന്നഡ റീമേക്ക് പ്രഖ്യാപിച്ചു, പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്
ചൊവ്വ, 13 ഏപ്രില്‍ 2021 (17:15 IST)
ഒ.ടി.ടി റിലീസ് ചെയ്ത മോഹന്‍ലാലിന്റ 'ദൃശ്യം 2' വന്‍ വിജയമായി മാറിയിരുന്നു. സിനിമ ഒന്നിലധികം ഭാഷകളിലേക്ക് റീമേക്കും ചെയ്യുന്നുണ്ട്. വെങ്കിടേഷ് നായകനായി അഭിനയിക്കുന്ന തെലുങ്ക് റീമേക്കിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.കന്നഡ പതിപ്പും ഒരുങ്ങുകയാണ്. മലയാളത്തിലെ ദൃശ്യം കന്നഡയിലേക്ക് എത്തുമ്പോള്‍ 'ദൃശ്യ' എന്ന ടൈറ്റിലായി മാറും. ആദ്യഭാഗം നിര്‍മ്മിച്ച അതേ ടീം തന്നെയാണ് രണ്ടാം ഭാഗത്തിലും. പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വി രവിചന്ദ്രന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  
      
ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഇറങ്ങിയ ചിത്രം മലയാളികളല്ലാത്ത നിരവധി പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു. അതിനാല്‍ തന്നെ റീമേക്കില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, മീന, ആശ ശരത്, അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍,മുരളി ഗോപി, സായ് കുമാര്‍, ഗണേഷ് കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments