റിലീസിന് 7നാള്‍ കൂടി,വിജയ് സേതുപതിയുടെ 'ഡിഎസ്പി'

കെ ആര്‍ അനൂപ്
ശനി, 26 നവം‌ബര്‍ 2022 (14:40 IST)
വിജയ് സേതുപതിയുടെ പുതിയ ചിത്രമാണ് 'ഡിഎസ്പി'. നടന്‍ പോലീസ് യൂണിഫോമില്‍ എത്തുന്ന സിനിമയുടെ റിലീസിന് 7നാള്‍ കൂടി. ഡിസംബര്‍ രണ്ടിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.
 
പൊന്റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുകീര്‍ത്തി വാസ് നായികയായി എത്തും.ദിനേഷ് കൃഷ്ണനും വെങ്കടേഷും ചേര്‍ന്നാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്.വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ് ഡി ഇമ്മന്‍ സംഗീതവും ഒരുക്കുന്നു.
 
സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. റിലീസ് പ്രഖ്യാപിച്ചിട്ടില്ല.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനുവരിയില്‍ ലഭിച്ചത് 55 ശതമാനം അധികമഴ; ഫെബ്രുവരിയില്‍ ചൂട് കൂടും

കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസത്തിന് വന്‍ കുതിപ്പ്; വരുമാനം 43 കോടി കടന്നു

കേന്ദ്രനികുതി വിഹിതത്തിന്റെ 41% ഓഹരി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് ധനകാര്യ കമ്മീഷന്‍

സിജെ റോയിയുടെ 9 പേജുള്ള ആത്മഹത്യയെക്കുറിപ്പ് കുടുംബത്തിന് കിട്ടിയെന്ന് റിപ്പോര്‍ട്ട്

ഉമ്മന്‍ചാണ്ടിയുടെ മകള്‍ക്കെതിരെ കോണ്‍ഗ്രസ് അണികളുടെ സൈബര്‍ അധിക്ഷേപം

അടുത്ത ലേഖനം
Show comments