Webdunia - Bharat's app for daily news and videos

Install App

ദുല്‍ഖര്‍ സല്‍മാന്‍ കരണ്‍ ജോഹറുമായി കൈകോര്‍ക്കുന്നു, വരാനിരിക്കുന്നത് വമ്പന്‍ സിനിമയോ ?

കെ ആര്‍ അനൂപ്
തിങ്കള്‍, 6 മാര്‍ച്ച് 2023 (11:14 IST)
ദുല്‍ഖര്‍ സല്‍മാന്‍ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിക്കഴിഞ്ഞു. മലയാളത്തിലെ പുറത്ത് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ആരാധകര്‍ ഏറെയാണ് നടന്. ഇപ്പോഴിതാ ദുല്‍ഖര്‍ ആരാധകന് പ്രതീക്ഷകള്‍ നല്‍കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
 
ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാക്കളില്‍ ഒരാളായ കരണ്‍ ജോഹറുമായി ദുല്‍ഖര്‍ സല്‍മാന്‍ കൈകോര്‍ക്കുകയാണ്.കിംഗ് ഓഫ് കൊത്ത പൂര്‍ത്തിയാക്കിയ ശേഷം നടന്‍ കരണിന്റെ ചിത്രത്തില്‍ അഭിനയിക്കുമെന്നും കേള്‍ക്കുന്നു.
 
രണ്‍വീര്‍ സിംഗും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റോക്കി ഓര്‍ റാണി പ്രേം കഹാനി എന്ന സിനിമയുടെ തിരക്കിലാണ് കരണ്‍. ഇതിനുശേഷം ദുല്‍ഖര്‍ ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുമെന്നും പറയപ്പെടുന്നു.
  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍വകലാശാല പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ പദ്ധതി: നിയമസഭയില്‍ പ്രഖ്യാപനം നടത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി

സിഎം സാര്‍ പകവീട്ടല്‍ ഇങ്ങനെ വേണമായിരുന്നോ; തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെതിരെ ചോദ്യങ്ങളുമായി വിജയ്

അമ്മയുമായുള്ള ബന്ധത്തെ സംശയിച്ച് മകന്‍ അയല്‍ക്കാരനെ കൊലപ്പെടുത്തി; രാജേന്ദ്രന്റെ മരണം കൊലപാതകമാണെന്ന് പോലീസ്

തലസ്ഥാന നഗരിയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഉപേക്ഷിക്കപ്പെട്ട നിലയില്‍

Vijay TVK: 'ഒന്നും ഒന്നിനും പരിഹാരമാകില്ലെന്ന് അറിയാം, തെറ്റ് ചെയ്തിട്ടില്ല': ഒടുവിൽ മൗനം വെടിഞ്ഞ് വിജയ്

അടുത്ത ലേഖനം
Show comments