Webdunia - Bharat's app for daily news and videos

Install App

'ചാര്‍ലി'ക്ക് ശേഷം 'നായാട്ട്'മായി മാര്‍ട്ടിന്‍ പ്രക്കാട്ട് എത്തുന്നു, സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍

കെ ആര്‍ അനൂപ്
വ്യാഴം, 8 ഏപ്രില്‍ 2021 (14:50 IST)
ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രമാണ് ചാര്‍ലി. 5 വര്‍ഷം മുമ്പായിരുന്നു ഈ ഹിറ്റ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് നായാട്ട് എന്ന ചിത്രവുമായി വീണ്ടും എത്തുന്ന സന്തോഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍. 
 
'ചാര്‍ലി റിലീസ് ആയിട്ട് 5 വര്‍ഷമായി. മാര്‍ട്ടിന്‍ ചേട്ടന്‍ നയാട്ടുമായി തിരിച്ചെത്തുകയാണ്. പ്രിയപ്പെട്ട ചാക്കോ മാഷ്, മാര്‍ട്ടിന്‍ ചേട്ടന്‍, ജോജു ജോര്‍ജ്, നിമിഷ, എന്റെ പ്രിയപ്പെട്ട രഞ്ജിയേട്ടനും ശശിയേട്ടനും നയാട്ട് മുഴുവന്‍ ടീമിനും എന്റെ ആശംസകള്‍. സിനിമയുടെ ഫീലിങ് തനിക്കെന്റെ അസ്ഥി തന്നെ തിരിച്ചറിയാന്‍ സാധിക്കും. ഇത് ഒരുപാട് സ്‌പെഷ്യല്‍ ആണ്.'- ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.
 
ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ചിത്രം.ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റെതാണ് രചന. ചായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനും നിര്‍വഹിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയാണ് സംഗീതമൊരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments