Webdunia - Bharat's app for daily news and videos

Install App

മുകുന്ദനുണ്ണി അസോസിയേറ്റ്സ് ഫുൽ നെഗറ്റീവ് ചിത്രം, നായിക പറയുന്നത് പറയാൻ കൊള്ളാത്ത കാര്യം: ഇടവേള ബാബു

Webdunia
ചൊവ്വ, 17 ജനുവരി 2023 (14:21 IST)
വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് നടൻ ഇടവേള ബാബു. സിനിമ മുഴുവൻ നെഗറ്റീവാണെന്നും ഇങ്ങനൊരു സിനിമയ്ക്ക് എങ്ങനെ സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നും ഇടവേള ബാബു പറഞ്ഞു. പ്രേക്ഷകരുടെ പോക്ക് എങ്ങോട്ടാണെന്ന് അത്ഭുതം തോന്നിയെന്നും ഇടവേള ബാബു പറഞ്ഞു.
 
നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫുൾ നെഗറ്റീവാണ് മുകുന്ദനുണ്ണി എന്ന ചിത്രം ആ സിനിമയ്ക്ക് എങ്ങനെ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതെന്നറിയില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ പറയാനാവില്ല. അങ്ങനൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കണം. ഇവിടെ ഇങ്ങനൊരു സിനിമ ഓടി. ആർക്കാണ് ഇവിടെ മൂല്യുച്യൂതി സംഭവിച്ചിരിക്കുന്നത്. പ്രേക്ഷകർക്കാണോ സിനിമക്കാർക്കാണോ?
 
പ്രൊഡ്യൂസർക്ക് ലാഭം കിട്ടിയ സിനിമയാണത്. അങ്ങനൊരു സിനിമയെ പറ്റി എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല. ഞാൻ ഇതേ പരി വിനീത് ശ്രീനിവാസനോട് വിളിച്ചുചോദിച്ചു. ഏഴോളം നായകന്മാരോട് കഥ പറഞ്ഞ് ആരും തയ്യാറാകാത്തതിനെ തുടർന്നാണ് താൻ അഭിനയിച്ചതെന്ന് വിനീത് പറഞ്ഞു. വിനീതിൻ്റെ അസിസ്റ്റൻ്റാണ് ചിത്രം സംവിധാനം ചെയ്തത്. ഇടവേള ബാബു പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ

സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

അടുത്ത ലേഖനം
Show comments