വിവാദങ്ങള്‍ക്കൊടുവില്‍ 'ഈശോ' തിയേറ്ററുകളിലേക്ക് ഇല്ല, നാദിര്‍ഷ-ജയസൂര്യ ചിത്രം വിറ്റുപോയത് വമ്പന്‍ തുകയ്ക്ക്

കെ ആര്‍ അനൂപ്
വെള്ളി, 22 ഏപ്രില്‍ 2022 (14:59 IST)
നാദിര്‍ഷ-ജയസൂര്യ ചിത്രം 'ഈശോ' തിയേറ്ററുകളിലേക്ക് ഇല്ല. ഒടിടി റിലീസിനൊരുങ്ങുന്നു.സോണി ലിവില്‍ വൈകാതെ തന്നെ സിനിമ കാണാനാകും.
സിനിമ മുഴുവന്‍ കണ്ട ശേഷമാണ് സോണി ലിവ് നിര്‍മ്മാതാവിന് വന്‍ ഓഫര്‍ വെച്ചത്. ഉയര്‍ന്ന തുകയ്ക്കാണ് ചിത്രം വിറ്റുപോയത്.
 
നാദിര്‍ഷയുടേതായി ഒടുവില്‍ റിലീസ് ചെയ്ത കേശു ഈ വീടിന്റെ നാഥനും വമ്പന്‍ തുക നല്‍കി വാങ്ങാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടായിരുന്നു. ദിലീപ് ചിത്രം ഹോട്ട്സ്റ്റാര്‍ വന്‍ തുക നല്‍കിയാണ് വാങ്ങിയത്.
 
വിവാദങ്ങള്‍ക്കൊടുവില്‍ ജയസൂര്യയുടെ 'ഈശോ' സെക്കന്‍ഡ് മോഷന്‍ പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. നോട്ട് ഫ്രം ബൈബിള്‍ എന്ന ടാഗ്ലൈന്‍ ഒഴിവാക്കിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമാണെന്ന് സംശയം

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കടുത്ത ചൂടിന്റെ കാലം കഴിഞ്ഞോ?, ബുധനാഴ്ച 4 ജില്ലകളില്‍ മഴ അലര്‍ട്ട്

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

അടുത്ത ലേഖനം
Show comments