തോക്കുമായി വിശാൽ, 'എനിമി' ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് സംവിധായകൻ

കെ ആർ അനൂപ്
വ്യാഴം, 17 ഡിസം‌ബര്‍ 2020 (17:36 IST)
ആര്യയും വിശാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘എനിമി’. ആക്ഷൻ പായ്ക്ക്ഡ് എന്റർടെയ്‌നറിൽ വില്ലനായി ആര്യ എത്തുന്നത്. ഇപ്പോഴിതാ നായകനായെത്തുന്ന വിശാലിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ആനന്ദ് ശങ്കർ. ട്വിറ്ററിലൂടെ പുറത്തുവന്ന പോസ്റ്ററിൽ തോക്ക് പിടിച്ച് മരണമാസ് ലുക്കിലാണ് വിശാലിനെ കാണാനാകുന്നത്.
 
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് അടുത്തിടെ ഹൈദരാബാദിൽ പൂർത്തിയായി. ‘സൂപ്പർ ഡീലക്സ്’ ഫെയിം മൃണാളിലിനി രവിയാണ് നായിക. തമൻ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. 
 
പുതിയ ലുക്കിലാണ് വിശാൽ ചിത്രത്തിൽ എത്തുന്നത്. അതിനുള്ള സൂചന നടൻ തന്നെ നൽകിയിരുന്നു. ആർഡി രാജശേഖർ ഛായാഗ്രഹണം നിർവഹിക്കുന്നു. 'അവൻ ഇവൻ' എന്ന ചിത്രത്തിന് ശേഷം ആര്യയും വിശാലും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

കുത്തിവയ്പ്പ് ഉപയോഗിച്ചുള്ള കൂട്ടക്കൊല: തെലങ്കാനയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കൊന്നത് 500 തെരുവ് നായ്ക്കളെ

സർക്കാരിനെതിരെ സിനിമ സംഘടനകൾ സമരത്തിലേക്ക്; 21 ന് തിയേറ്ററുകൾ അടച്ചിടും

ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നു; അയല്‍ രാജ്യങ്ങള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ റാഫേല്‍ കരാറില്‍ ഇന്ത്യ ഒപ്പുവെക്കും; മൊത്തം തുക ഫ്രാന്‍സിന്റെ ജിഡിപി വര്‍ദ്ധിപ്പിക്കും

അടുത്ത ലേഖനം
Show comments