Webdunia - Bharat's app for daily news and videos

Install App

സൂപ്പർ സ്റ്റാറുകളുടെ കാലം കഴിഞ്ഞു, ഇപ്പോഴും താരമായിരിക്കുന്നവർ ദൈവത്തിന് നന്ദി പറയണം: പ്രിയദർശൻ

Webdunia
വ്യാഴം, 22 ജൂലൈ 2021 (19:36 IST)
സൂപ്പർസ്റ്റാറുകളുടെ കാലം കഴിഞ്ഞുവെന്ന് സംവിധായകൻ പ്രിയദർശൻ. ഇപ്പോഴും സൂപ്പർ സ്റ്റാർഡം അനുഭവിക്കുന്നവർ ദൈവത്തിനോട് നന്ദി പറയണം. താരങ്ങളിൽ നിന്ന് മാറി മികച്ച ഉള്ളടക്കമായിരിക്കും ഇനി മുതൽ സൂപ്പർതാരങ്ങളെന്ന് പ്രിയദർശൻ പി‌ടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
 
സിനിമാ മേഖല അടിമുടി മാറികൊണ്ടിരിക്കുകയാണ്. സൂപ്പർ താരങ്ങളുടെ അവസാനകാലഘട്ടമാണെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ന് സൂപ്പർസ്റ്റാർഡം ആസ്വദിക്കുന്നത് ആരൊക്കെയായാലും ഷാറൂഖ് ഖാനോ, അക്ഷയ് കുമാറോ,സൽമാൻ ഖാനോ ആയാലും അവർ ദൈവത്തിനോട് നന്ദി പറയണം. ഉള്ളടക്കങ്ങൾ ആയിരിക്കും നാളത്തെ സൂപ്പർസ്റ്റാറുകൾ.  പ്രിയദർശൻ പറഞ്ഞു.
 
സിനിമകൾ കൂടുതൽ റിയലിസ്റ്റിക്കായി വരുന്നതാണ് പുതിയ മാറ്റമെന്നും കോമഡിയായാലും സീരിയസ് ആയാലും വിശ്വസനീയമായി എടുക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും പ്രിയദർശൻ അഭിപ്രായപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments