Webdunia - Bharat's app for daily news and videos

Install App

'ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുന്നു',ഡ്യൂപ്പില്ലാതെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്ത് സമാന്ത

കെ ആര്‍ അനൂപ്
ചൊവ്വ, 8 ജൂണ്‍ 2021 (12:04 IST)
ഫാമിലിമാന്‍ സീസണ്‍2ല്‍ മികച്ച പ്രകടനമാണ് നടി സമാന്ത പുറത്തെടുത്തത്. ഡ്യൂപ്പില്ലാതെയാണ് പല ആക്ഷന്‍ രംഗങ്ങളും താരം ചെയ്തത്. രാജി എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് സമാന്ത എത്തിയത്. സ്റ്റണ്ട് മാസ്റ്റര്‍ യാനിക് ബെന്നിയ്ക്കിന് നന്ദിപറഞ്ഞുകൊണ്ട് നടി ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ചു.
 
'എന്റെ എല്ലാ സ്റ്റണ്ടുകളും (അതെ എല്ലാം) ചെയ്യാന്‍ എന്നെ പരിശീലിപ്പിച്ചതിന് എന്റെ യാനിക് ബെന്നി ഒരു പ്രത്യേക നന്ദി. എന്റെ ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുമ്പോഴും എല്ലാം നന്നായി ചെയ്യുവാന്‍ എന്നെ പ്രേരിപ്പിച്ചതിന് (വേദന സംഹാരികള്‍ക്ക് നന്ദി).എനിക്ക് ഉയരങ്ങളെ ഭയമാണ്. പക്ഷെ ഞാന്‍ ആ കെട്ടിടത്തില്‍ നിന്ന് ചാടിയിറങ്ങിയത് നിങ്ങള്‍ക്ക് എന്റെ പുറകിലുണ്ടെന്ന് ധൈര്യത്തിലാണ്. ഒരുപാട് സ്‌നേഹം.'-സാമന്ത കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments