Webdunia - Bharat's app for daily news and videos

Install App

മോഹൻലാലിന് പിന്നാലെ പൃഥ്വിയും! എസ്ര 50 കോടി കിലുക്കത്തിൽ!

50 കോടിയെന്ന കടമ്പ മറികടന്ന് പൃഥ്വിരാജ് ചിത്രം

Webdunia
വെള്ളി, 7 ഏപ്രില്‍ 2017 (13:45 IST)
50 കോടി ക്ലബ് ഇന്ന് മലയാള സിനിമയിൽ വലിയ ഒരു കാര്യമല്ലാതായിരിക്കുകയാണ്. വാണിജ്യ പരമായി ഒരുപാട് ഉയർന്നിരിയ്ക്കുകയാണ് മലയാള സിനിമ. മോഹൻലാലിന്റെ പിൻഗാമി ആരെന്ന ചോദ്യത്തിന് പൃഥ്വിരാജ് എന്ന് സംശയമില്ലാതെ പറയാം.
 
ഏറ്റവും കൂടുതൽ കളക്ഷൻ റെക്കോർഡുകൾ ഇപ്പോഴുള്ളത് മോഹൻലാലിനാണ്. മോഹന്‍ലാലിന് ശേഷം കലക്ഷന്‍ റെക്കോഡുകള്‍ സൃഷ്ടിക്കാന്‍ ഇതാ പൃഥ്വിരാജും. പൃഥ്വിയെ നായകനാക്കി ജെ കൃഷ്ണന്‍ സംവിധാനം ചെയ്ത എസ്ര എന്ന ചിത്രവും 50 കോടി ക്ലബ്ബിലെത്തി. പൃഥ്വിരാജിന്റെ മൂന്ന് ചിത്രങ്ങളാണ് 50 കോടി ക്ലബ്ബിലെത്തിയിരിയ്ക്കുന്നത്.
 
55 ദിവസത്തെ പ്രദര്‍ശനം പൂര്‍ത്തിയാക്കുമ്പോഴേക്കും പൃഥ്വിരാജിന്റെ എസ്ര കേരളത്തില്‍ നിന്ന് മാത്രം 35.20 കോടി കലക്ഷന്‍ നേടി കഴിഞ്ഞു. കേരളത്തിന് പുറത്തും നിന്ന് 5.35 ഉം ഗള്‍ഫ് നാടുകളില്‍ നിന്നായി 8.16 കോടിയും എസ്ര നേടി. മറ്റ് ആഗോള പ്രദര്‍ശനത്തിലൂടെ 2.13 കോടി നേടി. അങ്ങനെ ആകെ മൊത്തം 50.84 കോടിയാണ് ഇതുവരെ എസ്രയുടെ കലക്ഷന്‍.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൂതികളെ പിന്തുണയ്ക്കാനാണ് തീരുമാനമെങ്കിൽ പ്രത്യാഘാതമുണ്ടാകും, ഇറാന് മുന്നറിയിപ്പുമായി യു എസ് പ്രതിരോധ സെക്രട്ടറി

ഒരു തീവ്രവാദിയേയും വെറുതെ വിടില്ല, ജയിച്ചെന്ന് കരുതരുത് തെരെഞ്ഞ് പിടിച്ച് ശിക്ഷ നടപ്പിലാക്കും: അമിത് ഷാ

പൈലറ്റുമാര്‍ക്ക് താടിയും മീശയുമില്ലാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതാണ് കാരണം

കൈക്കൂലി : കൊച്ചി കോർപ്പറേഷൻ ഓവർസിയർ പിടിയിൽ

ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയിദിന്റെ സുരക്ഷ ശക്തമാക്കി പാകിസ്ഥാന്‍, ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments